ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് സംഘടിപ്പിച്ച 44-ാമത് ഒ എസ് എ വോളിബോള്‍ ടൂര്‍ണ്ണമെന്റ് കിരീടം ക്രൈസ്റ്റ് കോളേജ് സ്വന്തമാക്കി.സെന്റ് തോമാസ് കോളേജ് പാലായെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ക്രൈസ്റ്റ് പരാജയപ്പെടുത്തിയത് .

Hot this week
First News Portal in Irinjalakuda.
Contact +91 7736000419