ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

275
Advertisement

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി.സ്‌കൂളിലെ പഠനോത്സവം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ ബിജു ലാസര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സി.ജീസ് റോസ്, പി.ടി..എ.പ്രസിഡന്റ് പി.വി.ശിവകുമാര്‍, എസ്ആര്‍ജി കണ്‍വീനര്‍ ആലീസ് ടി.കെ., ബിആര്‍സി ട്രെയിനര്‍ ആനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ അക്കാദമിക മികവുകളുടെയും സര്‍ഗ്ഗാത്മക കഴിവുകളുടെയും പ്രദര്‍ശനവും ഉണ്ടായിരുന്നു.

Advertisement