30.4 C
Irinjālakuda
Tuesday, April 15, 2025

Daily Archives: February 11, 2019

ഭക്തിസാന്ദ്രമായി കൊല്ലാട്ടി ഷഷ്ഠി പൂരം എഴുന്നെള്ളിപ്പ്

ഇരിങ്ങാലക്കുട-പ്രാദേശിക ഷഷ്ഠി ആഘോഷകമ്മിറ്റി വിഭാഗങ്ങളുടെ സഹകരണത്തോടെ ഉച്ചതിരിഞ്ഞ് ആരംഭിച്ച പൂരം എഴുന്നെള്ളിപ്പ് ഭക്തി സാന്ദ്രമായി.ദക്ഷിണേന്ത്യയിലെ തലയെടുപ്പുള്ള 5 ഗജവീരന്മാരെ അണിനിരത്തിക്കൊണ്ടുള്ള പൂരം എഴുന്നെള്ളിപ്പിനോടനുബന്ധിച്ചുള്ള മേളത്തിന് രഘുമാരാര്‍ നേതൃത്വം നല്‍കി.

വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ ജനമൈത്രിയുടെ ദാഹശമനകേന്ദ്രം

ഇരിങ്ങാലക്കുട : വിശ്വാനാഥപുരം ക്ഷേത്രാങ്കണത്തില്‍ ഷഷ്ഠിയാഘോഷത്തിനെത്തുന്നവര്‍ക്ക് ഇരിങ്ങാലക്കുട ജനമെത്രി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ദാഹശമന കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.ഐ എം.കെ സുരേഷ് കുമാര്‍ നിര്‍വ്വഹിച്ചു.എസ്.എന്‍.ബി.എസ് സമാജം പ്രസിഡണ്ട് വിശ്വംഭരന്‍ മുക്കുളം എസ്.എന്‍.ഡി.പി യൂണിയന്‍...

മേളച്ചൂടിന് ശമനമായി സംഭാരവിതരണം

പുല്ലൂര്‍: അമ്പലനട,ആനുരുളി പ്രദേശങ്ങളില്‍ നിന്നുളള കാവടിയാഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മേളച്ചൂടിനൊപ്പം കടന്നുവന്ന വേനല്‍ ചൂടിന് സമാശ്വാസത്തിനായി ബാലസംഘത്തിന്റെ സംഭാരവിതരണം നടന്നു.മിഷന്‍ ആശുപത്രി ജംഗ്ഷനില്‍ നടന്ന സംഭാരവിതരണം പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ് ജെ...

കൊല്ലാട്ടി ഷഷ്ഠി -വിവിധ ദേശക്കാരുടെ കാവടി വരവ് കാണാം

ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്രം (കൊല്ലാട്ടി) ഷഷ്ഠി കോമ്പാറ കാട്ടുങ്ങച്ചിറ ടൗൺ കാവടികൾ ക്ഷേത്രാങ്കണത്തിലേക്ക് ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്രം (കൊല്ലാട്ടി) ഷഷ്ഠി പുല്ലൂർ ഭാഗത്ത് നിന്നുള്ള കാവടികൾ വിശ്വനാഥപുരം ക്ഷേത്ര നടയിലേക്ക്... ഇരിങ്ങാലക്കുട ഷഷ്ഠി മഹോത്സവം കോമ്പാറ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe