Daily Archives: February 7, 2019
ബി .ജെ .പി പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും
ഇരിങ്ങാലക്കുട-എസ് ഡി പി ഐ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിലുള്ള വിരോധം വെച്ച് കോതപ്പറമ്പ് ഐരാട്ട്് വീട്ടില്‍ ഗോപി മകന്‍ അനന്ത കൃഷ്ണനെ 26 നെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ എസ് എന്‍ പുരം വില്ലേജ്...
ഇന്ന് ജന്മദിനമാഘോഷിക്കുന്ന അക്ഷരയ്ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍
ഇന്ന് ജന്മദിനമാഘോഷിക്കുന്ന അക്ഷരയ്ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍
സെന്റ് ജോസഫ്‌സില്‍ രക്തദാന ക്യാമ്പും രക്തഗ്രൂപ്പ് നിര്‍ണ്ണയവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പും രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും സംഘടിപ്പിച്ചു.തൃശൂര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പരിപാടി നടത്തിയത് .കോളേജ് വൈസ്...
പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം പറപ്പൂക്കര പഞ്ചായത്തിന്
ഇരിങ്ങാലക്കുട-പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായുള്ള ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം പറപ്പൂക്കര പഞ്ചായത്തിന്.
ഓഡിറ്റ് - 5 വെള്ളാങ്കല്ലൂര്‍ യൂണിറ്റ് നടത്തിയ ക്വിസ്സ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം പറപ്പൂക്കര പഞ്ചായത്തിനും രണ്ടാം സ്ഥാനം മുരിയാട് ഗ്രാമപഞ്ചായത്തും
നേടി...
സദനം കൃഷ്ണന്‍കുട്ടിക്ക് മുംബൈ കേളിയുടെ സുവര്‍ണ ശംഖ്
കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടിയെ മുംബൈയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി സുവര്‍ണ ശംഖ് നല്‍കി ആദരിക്കും. കേളിയുടെ ഈവര്‍ഷത്തെ കഥകളിയുത്സവത്തോടനുബന്ധിച്ചാണ് ആദരണം. നാളെ (8.2.2018) വൈ.ബി. ചവാന്‍ സെന്ററില്‍ വൈകിട്ട് നടക്കുന്ന...
ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ ടെക്‌നിക്കല്‍ മാമാങ്കം ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍
ഇരിങ്ങാലക്കുട-ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ ടെക്‌നിക്കല്‍ മാമാങ്കം ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ഫെബ്രുവരി 18 ന് തിരി തെളിയും.
തൊഴിലധിഷ്ഠിത കോഴ്‌സുകളാരംഭിച്ചു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാലി ലേര്‍ണിംഗിന്റെ വിവിധ കോഴ്‌സുകളാരംഭിച്ചു.ടാലി ജി. എസ്. ടി,ടാലി എയ്‌സ് ,ടാലി പ്രോ,ടാലി ഗുരു , തുടങ്ങിയ തൊഴിലധിഷ്ടിത കോഴ്‌സുകളുടെ ഔപചാരിക ഉദ്ഘാടനം ഐ .ടി....
ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞിവിതരണം ചെയ്തു
ഇരിങ്ങാലക്കുട-ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചതയദിനത്തില്‍ നടത്തി വരുന്ന കഞ്ഞിവിതരണവും ഉച്ചഭക്ഷണ വിതരണവും ഇരിങ്ങാലക്കുട റൂറല്‍ വനിതാ സ്റ്റേഷന്‍ പി. ആര്‍ .ഒ സാന്ദിത ഉദ്ഘാടനം ചെയ്തു.കഞ്ഞിവിതരണം മടത്തിക്കര...
നമ്പുകുളങ്ങര വേലായുധന്‍ മകന്‍ ശിവരാമന്‍ (68) നിര്യാതനായി
ആനന്ദപുരം: നമ്പുകുളങ്ങര വേലായുധന്‍ മകന്‍ ശിവരാമന്‍ (68) നിര്യാതനായി. ഭാര്യ: മഹിള മക്കള്‍ : സീമ, സിനീഷ്, മരുമക്കള്‍ : സുജിത്ത്‌ലാല്‍, നീതു. സിപിഐ (എം) തറയ്ക്കപറമ്പ് ബ്രാഞ്ച് അംഗംവും, ഇരിങ്ങാലക്കുട പ്രവാസി...