ഗാന്ധി നിന്ദക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ പ്രകടനം

289
Advertisement

ഹിന്ദു മഹാസഭയുടെ ഗാന്ധി നിന്ദക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി വി ചാര്‍ളി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു, സുജ സഞ്ജീവ്കുമാര്‍, പി. എന്‍ സുരേഷ്, എം.ആര്‍ ഷാജു, എല്‍ ഡി ആന്റോ, സിജു കെ.വൈ, ടി ജി പ്രസന്നന്‍, പി ജെ തോമസ്, ജസ്റ്റിന്‍ ജോണ്‍, അജോ ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement