ഠാണാ — ചന്തക്കുന്ന് വികസനം 16 കോടി വകയിരുത്തി

448
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മണ്ഡലത്തിലേക്കായി ബഡ്ജറ്റില്‍ 70 കോടി രൂപ വകയിരുത്തിയതായി പ്രൊഫ. കെ യു അരുണന്‍ എം .എല്‍. എ അറിയിച്ചു. ഇരിഞ്ഞാലക്കുട കുടുംബശ്രീ ഹൈപ്പര്‍ മാര്‍ക്കറ്റിനായി 8 കോടി, പടിയൂര്‍ -പൂമംഗലം കോള്‍ വികസനത്തിനായി 3 കോടി, കെ .എല്‍ .ഡി .സി –ഷണ്‍മുഖം കനാല്‍ സംയോജനം 10 കോടി കൂത്തുമാക്കല്‍ ഷട്ടര്‍ നിര്‍മ്മാണം 10 കോടി, ആവുണ്ടര്‍ ചാല്‍ പാലം 1.25 കോടി, ആളൂര്‍ പഞ്ചായത്ത് സമഗ്ര കുടി വെള്ള പദ്ധതി 5 കോടി, ആനന്ദപുരം G U P S കെട്ടിടം 3 കോടി, ഠാണാ — ചന്തക്കുന്ന് വികസനം 16 കോടി, ഇരിഞ്ഞാലക്കുട നാടക കളരി തിയറ്റര്‍ സമുച്ചയത്തിന് 8 കോടി, ആലുക്ക കടവ് പാലം 10 കോടി എന്നിങ്ങെനെയാണ് വകയിരുത്തിയിട്ടുള്ളത്.

 

Advertisement