ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് രാഷ്ട്രപിതാവിന്റെ എഴുപത്തൊന്നാം രക്തസാക്ഷിത്വദിനം ആചരിച്ചു.

305
Advertisement

ഇരിങ്ങാലക്കുട-ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് രാഷ്ട്രപിതാവിന്റെ എഴുപത്തൊന്നാം രക്തസാക്ഷിത്വദിനം ആചരിച്ചു.
രാജീവ്ഗാന്ധി മന്ദിരത്തില്‍ വച്ചു നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ഭദ്രദീപം കൊളുത്തി. അഡ്വ:നിധിന്‍ ജോണ്‍ തോമസ്, ഡീന്‍ ഷഹീദ്, കെ.എം ധര്‍മ്മരാജന്‍, എന്‍ ജെ ജോയ്, ഷെല്ലി മുട്ടത്ത്, ഭാസി,സനല്‍ കല്ലൂക്കാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു..

 

Advertisement