റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സ്തനാര്‍ബുദ ക്യാമ്പ്

320
Advertisement

ഇരിങ്ങാലക്കുട-റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ സ്തനാര്‍ബുദ ക്യാമ്പ് ഇരിങ്ങാലക്കുടയില്‍ ജനുവരി 30,31 തിയ്യതികളില്‍ വച്ച് നടത്തപ്പെടുന്നു.ഠാണാ ബ്രദര്‍ മിഷന്‍ റോഡില്‍ സ്‌പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് സെന്ററിലാണ് പരിശോധനക്ക് വരേണ്ടത് .കൂടുതല്‍ വിവരങ്ങള്‍ക്കായി 9388396526,94447396526,9349928181 എന്ന നമ്പറില്‍ ബന്ധപ്പെടുക..

 

Advertisement