തൈവളപ്പില്‍ വീട്ടില്‍ ടി ആര്‍ കൃഷ്ണന്‍ നിര്യാതനായി

642

കൊരുമ്പിശ്ശേരി : മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറും സി പി ഐ (എം )നേതാവുമായിരുന്ന കൊരുമ്പിശ്ശേരി തൈവളപ്പില്‍ വീട്ടില്‍ ടി ആര്‍ കൃഷ്ണന്‍ (90) നിര്യാതനായി.സംസ്‌ക്കാരം 16-01-2019 ബുധനാഴ്ച കാലത്ത് 11.30 ന് വീട്ടുവളപ്പില്‍ മക്കള്‍-ജയന്‍,സജീവന്‍,ഗീത ,മിനി,സിനി മരുമക്കള്‍-സുധ,സന്ധ്യ,സജീവന്‍,ബാബു,സുദര്‍ശന്‍

Advertisement