ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ തൃശ്ശൂര്‍ ഡിസ്ട്രിക്ട് ചെസ്സ് ടൂര്‍ണമെന്റ് 2019 ജനുവരി 12 ,13 തിയതികളില്‍

290

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടേയും ചെസ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ രണ്ടാമത് ജോണ്‍സണ്‍ പള്ളിപ്പാട്ട് മെമ്മോറിയല്‍ തൃശ്ശൂര്‍ ഡിസ്ട്രിക്ട് ചെസ്സ് ടൂര്‍ണമെന്റ് 2019 ജനുവരി 12 ,13 ശനി, ഞായര്‍ ദിവസങ്ങളില്‍ ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ വച്ച് നടക്കും.ഓപ്പണ്‍ കാറ്റഗറി, ബിലോ 1400, അണ്‍റേറ്റഡ് കാറ്റഗറികളിലാണ് മത്സരം.പങ്കെടുക്കുവര്‍ രാവിലെ 9.30 ന് എത്തിച്ചേരണം. 250 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ് . പങ്കെടുക്കുവര്‍ക്കുള്ള ഭക്ഷണവും മറ്റും ലഭ്യമായിരിക്കും.രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9387726873 എ നമ്പറില്‍ വിളിക്കുക

 

 

Advertisement