കാളിയങ്കര അന്തോണി ഭാര്യ ത്രേസ്യ 85 വയസ്സ് നിര്യാതയായി

412

കാളിയങ്കര അന്തോണി ഭാര്യ ത്രേസ്യ 85 വയസ്സ് നിര്യാതയായി.സംസ്‌ക്കാരം ജനുവരി 9 ാം തിയ്യതി ബുധനാഴ്ച രാവിലെ 10 മണിക്ക് ഡോളേഴ്‌സ് ചര്‍ച്ച് ഇരിങ്ങാലക്കുട വെസ്റ്റ് താണിശ്ശേരി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും.                                                മക്കള്‍-ഡേവീസ് ,മേരി,ജോസഫ് ,ലിസ്സി.
മരുമക്കള്‍-റീത്ത,വര്‍ഗ്ഗീസ് ,ബേബി,ജോയ്

Advertisement