Home 2019
Yearly Archives: 2019
അവിട്ടത്തൂര്‍ എല്‍ ബി എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം
അവിട്ടത്തൂര്‍: എല്‍ ബി എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉജിത സുരേഷ്...
വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ആദരണ സമ്മേളനവും ഗാനമേള മത്സരവും ജനുവരി 4ന് അയ്യങ്കാവ് മൈതാനത്ത്
ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 4-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 6 മണിക്ക് അയ്യങ്കാവ് മൈതാനത്ത് ആദരണ സമ്മേളനവും ഗാനമേള മത്സരവും സംഘടിപ്പിക്കുമെന്ന് വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ്...
എൽ.ഐ.സി. എ.ഒ.ഐ. ഇരിങ്ങാലക്കുട ബ്രാഞ്ച് സമ്മേളനം.
ഇരിങ്ങാലക്കുട: എൽ.ഐ.സി. ഏജന്റ്സ് ഓർഗനൈസേഷൻ (സി.ഐ.ടി.യു) ഇരിങ്ങാലക്കുട ബ്രാഞ്ച് സമ്മേളനം നടത്തി. പി.ഡബ്ല്യു.ഡി.റെസ്റ്റ് ഹൗസിൽ എൽ.ഐ.സി.എ.ഒ.ഐ. തൃശൂർ ഡിവിഷണൽ സെക്രട്ടറി കെ.സി.പോൾസൺ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡണ്ട് സി.എൻ.നിജേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയും എസ്.എൻ.പുരം...
ഉദയാ റസിഡന്‍സ് അസോസിയേഷന്‍ 13-ാംവാര്‍ഷികമാഘോഷിച്ചു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉദയാ റസിഡന്‍സ് അസോസിയേഷന്റെ 13-ാംവാര്‍ഷികം ഡിസംബര്‍ 29 ഞായറാഴ്ച വൈകിട്ട് റോട്ടറി ക്ലബ് ഹാളില്‍ വച്ച് പ്രസിഡന്റ് പി .വി ബാലകൃഷ്ണന്‍ അധ്യക്ഷതയില്‍ നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ്...
വനിത ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കൊളീജിയേറ്റ് വനിത ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സി.പി.ഐ.നേതാവായിരുന്ന കെ.കെ.ഭാസ്‌ക്കരന്‍ മാസ്റററുടെ ചരമവാര്‍ഷികദിനം ആചരിച്ചു
ഇരിങ്ങാലക്കുട:താണിശ്ശേരി,വെളളാനി മേഖലകളില്‍ സി.പി.ഐ.നേതാവായിരുന്ന കെ.കെ.ഭാസ്‌ക്കരന്‍മാസ്റററുടെ ചരമവാര്‍ഷികദിനം സി.പി.ഐ. കാറളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ താണിശ്ശേരിയില്‍ പുഷ്പാര്‍ച്ചന നടന്നു.കിഴുത്താണി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ സ്മാരകമന്ദിരത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ. സംസ്ഥാന...
എഫ് എസ് ഇ ടി ഒ സായാഹ്ന ധര്‍ണ്ണ
ഇരിങ്ങാലക്കുട : എഫ് എസ് ഇ ടി ഒ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തി ല്‍ ജനുവരി 8 ന്റെ പൊതു പണിമുടക്കിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ സെന്ററില്‍ വച്ച് സംഘടിപ്പിച്ച സായാഹ്നധര്‍ണ്ണ എന്‍....
അപൂര്‍വ്വ വിദേശ പ്രാവുകളുടെ അഖിലേന്ത്യാ സംഗമവേദിയായി ക്രൈസ്റ്റ് കോളേജ് |
ഇരിങ്ങാലക്കുട: 300 ല്‍ പരം അപൂര്‍വ്വ വിദേശ പ്രാവിനങ്ങളുടെ പ്രദര്‍ശനത്തിനും മത്സരങ്ങള്‍ക്കും വേദിയാകാന്‍ തയ്യാറെടുക്കുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. അഖിലേന്ത്യാ അലങ്കാര പ്രാവ് സൊസൈറ്റിയും ഇരിങ്ങാലക്കുട ക്രൈസ്റ്റ്...
കാന്‍സര്‍ അതിജീവനത്തിന് ആത്മവിശ്വാസം അനിവാര്യം
ഇരിങ്ങാലക്കുട:കാന്‍സര്‍ പ്രതിരോധവും അതിജീവനവും സാധ്യമാണെന്നും അതിനുള്ള ആത്മവിശ്വാസമാണ് ഉണ്ടാകേണ്ടത് എന്നും വിഖ്യാത ക്യാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ വി.പി. ഗംഗാധരന്‍ അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വീ- ക്യാന്‍ പദ്ധതി...
തിരുവുത്സവത്തിന്റെ പള്ളിവേട്ട ആലും പരിസരവും ദീപാലങ്കാരം പ്രമുഖ വ്യവസായി നിസാര്‍ അഷറഫ് ഏറ്റെടുത്തിരിക്കുന്നു
ഇരിങ്ങാലക്കുട:തിരുവുത്സവത്തിന്റെ പള്ളിവേട്ട ആലും പരിസരവും ദീപാലങ്കാരം നടത്തുന്നതിനായി മുന്‍ കാലങ്ങളിലെപോലെ ഇത്തവണയുംഇരിങ്ങാലക്കുടക്കാരനും പ്രമുഖ വ്യവസായിയുമായ നിസാര്‍ അഷറഫ് സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഉത്സവത്തോടനു ബന്ധിച്ച് ഇദ്ദേഹമാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ 64...
കളത്തിങ്കല്‍ പൗലോസ് മകന്‍ സെബാസ്റ്റ്യന്‍ (ദേവസിക്കുട്ടി) (87) നിര്യാതനായി
കളത്തിങ്കല്‍ പൗലോസ് മകന്‍ സെബാസ്റ്റ്യന്‍ (ദേവസിക്കുട്ടി) (87) നിര്യാതനായി. സംസ്‌കാരം നാളെ ചൊവ്വ 31 12 2019 രാവിലെ പത്തിന് പ്രസാദ വരനാഥപള്ളി സെമിത്തേരിയില്‍ . ഭാര്യ: മേരി. മക്കള്‍: പോളി, ഫാ...
പുല്ലൂര്‍ ഊരകം ചിന്നങ്ങത്ത് വേലായി മകന്‍ പ്രകാശന്‍ (64) നിര്യാതനായി.
പുല്ലൂര്‍ ഊരകം ചിന്നങ്ങത്ത് വേലായി മകന്‍ പ്രകാശന്‍ (64) നിര്യാതനായി. സംസ്‌കാരം (31-12-19) ചൊവ്വാഴ്ച കാലത്ത് 10 ന് വീട്ട്‌വളപ്പില്‍. ഭാര്യ : ശോഭന. മക്കള്‍ : പ്രബിന്‍, നീതു. മരുമക്കള്‍ ...
സഫ്ദര്‍ ഹഷ്മി അനുസ്മരണ ദിനാചരണം
സഫ്ദര്‍ ഹഷ്മി അനുസ്മരണ ദിനാചരണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പു.ക.സ ടൗണ്‍ യൂണിറ്റി ന്റെ ആഭിമുഖ്യത്തില്‍ ജനുവരി ഒന്നിന് വൈകീട്ട് അഞ്ചിന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാറ്റിന്റെ അടുത്തുള്ള എന്‍.ബി.എസ് ബുക്ക് സ്റ്റാളിന്റെ അങ്കണത്തില്‍...
തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസിനു കീഴിലുള്ള കമാന്റ് ആന്റ് കണ്‍ട്രോള്‍ റൂം ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: ത്യശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസിനു കീഴിലുള്ള കമാന്റ് ആന്റ് കണ്‍ട്രോള്‍ റൂം ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തന സജ്ജമായി. കാട്ടുങ്ങച്ചിറ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വനിത പോലീസ് സ്റ്റേഷന് സമീപമാണ് കണ്‍ട്രോള്‍ റൂം ഒരുക്കിയിരിക്കുന്നത്....
സെവന്‍സ് ഫുട്ബോള്‍ മേളയില്‍ ലബാംബ മാള ജേതാക്കാളായി
ഇരിങ്ങാലക്കുട : യുവധാര കലാ-കായിക സമിതി കാറളം ഒരുക്കിയ 11 - മത് അഖില കേരള ഫ്ളഡ് ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ മേളയില്‍ ലബാംബ മാള ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ യൂണിവേഴ്സല്‍ ബില്‍ഡേഴ്‌സ്...
പടിയൂര്‍ ഫെസ്റ്റ് – വനിതാ സെമിനാര്‍
ഇന്ത്യന്‍ ഭരണഘടനയും, സ്ത്രീകളും എന്ന വിഷയത്തെ ആസ്പദമാക്കി പടിയൂര്‍ ഫെസ്റ്റിന്റെ ഭാഗമായി നടന്ന സെമിനാര്‍ മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ഉദ്ഘടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്...
സധൈര്യം മുന്നോട്ട് ‘പൊതുയിടം എന്റേതും’രാത്രി കീഴടക്കി സ്ത്രീ മുന്നേറ്റം
ഇരിങ്ങാലക്കുട : നിര്‍ഭയ ദിനത്തില്‍ 'പൊതുയിടം എന്റേത്' കൂടിയാണെന്ന് പ്രഖ്യാപിച്ച് രാത്രി 11 മണിയോടെ സ്ത്രീ കൂട്ടായ്മകള്‍ തെരുവ് കയ്യടക്കി. തുല്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി രാത്രി കാലങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിത...
കൂടല്‍മാണിക്യം തിരുവുത്സവം 2020 വളണ്ടിയര്‍ കമ്മിറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2020 ന്റെ വളണ്ടിയര്‍ കമ്മിറ്റി രൂപീകരിച്ചു. അഡ്വ: കെ.ജി.അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എസ്.ദാസന്‍ ,വി.വി. വിനു, ടി.എസ്.ശ്രീകുമാര്‍, കെ.ഐ. തങ്കപ്പന്‍, ആദിത്യന്‍ തുടങ്ങിയവര്‍...
ഇരിങ്ങാലക്കുടയില്‍ നിന്നും ഇതാ പുതിയ ഒരു ലോക റിക്കോര്‍ഡ് കൂടി
ഇരിങ്ങാലക്കുട : തൈവക്കാള സംഗമം ലോകറെക്കോര്‍ഡിലേക്ക്. കറുത്തവന്റെ കരുത്തനായ അയ്യന്‍ ചിരുകണ്ഠന്റെ മണ്ണില്‍ അരങ്ങേറിയ തൈവക്കാള സംഗമം ബെസ്റ്റ് ഓഫ് ഇന്ത്യാ ലോക റിക്കോര്‍ഡ് നേടി. കാളകളിയുടെ സംഘബോധവും, അര്‍പ്പണ മനോഭാവവും കൂടി...