ഇരിങ്ങാലക്കുടയില്‍ വീട്ടില്‍ അതിക്രമിച്ചു ഓട്ടോറിക്ഷ കത്തിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു

950

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ തൈവളപ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ അതിക്രമിച്ചു കയറി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ച കേസിലെ പ്രതിയായ മോന്തച്ചാലില്‍ വീട്ടില്‍ വിജയന്‍ മകന്‍ കൊട്ടാര എന്നറിയപ്പെടുന്ന വിനീത് ആത്മഹത്യ ചെയ്തു.കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

 

Advertisement