നടവരമ്പ് കല്ലംകുന്ന് ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ ദേവസ്സി മകന്‍ ജോസഫ് (88) നിര്യാതനായി.

389

നടവരമ്പ് കല്ലംകുന്ന് ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ ദേവസ്സി മകന്‍ ജോസഫ് (88) നിര്യാതനായി. ഭാര്യ: ചിന്നമ്മ, മക്കള്‍ : ബാബു, സാബു, ഷിബു. മരുമക്കള്‍ : ബോബി, ബീന, റീത്ത. സംസ്‌കാരം നാളെ ചൊവ്വാഴ്ച വൈകീട്ട് 4.30 ന് കല്ലംകുന്ന് സെന്റ് സെബാസ്റ്റിയന്‍ പള്ളി സെമിത്തേരിയില്‍.

Advertisement