ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ഠാണാവിലെ സംഗമേശ്വര കോംപ്ലക്‌സിന്റെ 3 നില കെട്ടിടത്തിന്റെ ലേല നടപടികള്‍ ഇന്ന് പൂര്‍ത്തിയായി . ഇന്ന് ദേവസ്വം ഓഫീസില്‍ ഉച്ചതിരിഞ്ഞ് നടന്ന പൊതു ലേലത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ജനാര്‍ദ്ദനന്‍ കാക്കര എന്ന പ്രവാസി കെട്ടിടത്തിലെ 3 നിലകളും പ്രതിമാസം 4,55,000 രൂപക്ക്(Rs.77 per Sq.ft) ലേലം കൊണ്ടു. ജനുവരി ആദ്യ വാരത്തില്‍ കെട്ടിടത്തിന് തറക്കല്ലിടുമെന്നും 2019 തിരുവോണത്തിന് മുന്‍പ് ഉദ്ഘാടനം നടത്തുമെന്നും ദേവസ്വം അറിയിച്ചു.
Advertisement