എം .ബി .ബി .എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോക്ടറിന് ജന്മനാടിന്റെ സ്വീകരണം

698
Advertisement

ഇരിങ്ങാലക്കുട-എം ബി ബി എസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടര്‍ അനന്തു പി. ഉണ്ണിരാജന് ജന്മനാടായ കോളനി നിവാസികള്‍ സ്വീകരണം നല്‍കി.പി .വി ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉപഹാരം സമര്‍പ്പിച്ചു.ശ്യാം കൃഷ്ണന്‍ സ്വാഗതവും ഒ.എസ് സനില്‍ നന്ദിയും പറഞ്ഞു