കെ. എസ്. ടി .എ ഇരിങ്ങാലക്കുട ഉപജില്ല സമ്മേളനം സംഘടിപ്പിച്ചു

357

ഇരിങ്ങാലക്കുട-കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കെ. എസ് .ടി .എ യുടെ ഇരിങ്ങാലക്കുട ഉപജില്ല 28 ാം സമ്മേളനം ഗവ.ഗേള്‍സ് എല്‍ പി സ്‌കൂളില്‍ വച്ച് കെ .എസ്. ടി .എ സംസ്ഥാന കമ്മിറ്റിയംഗം സുഗുണ പ്രകാശ് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ. കെ താജുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.കെ .എസ് .ടി .എ സംസ്ഥാന കമ്മിറ്റിയംഗം പി. വി ഉണ്ണികൃഷ്ണന്‍ ,ജോയിന്റ് സെക്രട്ടറി ബി. സജീവ് ,ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി. ഗീത ,ജില്ലാ കമ്മിറ്റിയംഗം പി .ജി ഉല്ലാസ് ,വൈസ് പ്രസിഡന്റ് ഉപജില്ലാകമ്മിറ്റി ബിജു കെ .ഡി നന്ദിയും ,ഉപജില്ലാകമ്മിറ്റി ജോ.സെക്രട്ടറി ദീപ ആന്റണി സ്വാഗതവും പറഞ്ഞു

 

Advertisement