എസ്എന്‍ഡിപി കൊടിമരം തകര്‍ത്തനിലയില്‍ December 7, 2018 433 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എടക്കുളത്ത് റേഷന്‍ കടയ്ക്ക് സമീപത്തുള്ള എസ്.എന്‍.ഡി.പി ശാഖ ഓഫീസിന്റെ കൊടിമന്ദിരം തകര്‍ന്ന നിലയില്‍ കണ്ടെത്തി. ഇതുസംബന്ധിച്ച് കാട്ടൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. Advertisement