26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: November 29, 2018

കട്ടന്‍കാപ്പിയില്‍ ഗുളിക കലര്‍ത്തി കൊടുത്ത് ദേഹോദ്രപവം : സ്ത്രി അറസ്റ്റില്‍

മുരിയാട് : 17 വയസ്സുക്കാരന് കട്ടന്‍കാപ്പിയില്‍ ഗുളിക കലര്‍ത്തി നല്‍കി ദേഹോദ്രപവം ഏല്‍പിച്ച സംഭവത്തില്‍ മുരിയാട് സ്വദേശി ചെമ്പോത്തുംപറമ്പില്‍ സീനത്ത് (40)നെ ആളൂര്‍ എസ് .ഐ വി .വി വിമലും സംഘവും അറസ്റ്റ്...

ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണ സമിതി ശബരിമലയില്‍ സേവനമനുഷ്ഠിച്ച് മേല്‍ശാന്തിയെ ആദരിച്ചു

ഇരിങ്ങാലക്കുട: ക്ഷേത്ര ആചാര വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ശബരിമലയില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ച മംഗലത്ത് അഴകത്ത് മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ആദരിച്ചു ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ നടന്ന...

പ്രളയത്തില്‍ തകരാറിലായ ചാത്തന്‍ മാസ്റ്റര്‍ റോഡ് പുനര്‍നിര്‍മ്മിച്ചു

ഇരിങ്ങാലക്കുട-ആഗസ്റ്റ് മാസത്തില്‍ ഉണ്ടായ പ്രളയത്തില്‍ തകരാറിലായ ചാത്തന്‍ മാസ്റ്റര്‍ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ എം ജോണ്‍സന്‍ നിര്‍വഹിച്ചു. 23 ലക്ഷം രൂപ ചിലവഴിച്ചാണ് 1 കിലോമീറ്ററോളം നീളത്തിലുള്ള...

നടവരമ്പ് ഗവ. എല്‍. പി.സ്‌കൂളില്‍ ഔഷധോദ്യാന്യത്തിന് തുടക്കമായി

നടവരമ്പ് -കുട്ടികളില്‍ സസ്യ പരിപാലനം പരിശീലിപ്പിക്കുന്നതോടൊപ്പം, ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ ഗുണങ്ങളെക്കുറിച്ച് അവരെ പഠിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളില്‍ ഔഷധോദ്യാനത്തിന് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു.  

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ അവിട്ടത്തൂര്‍ എല്‍. ബി .എസ് .എം .എച്ച് .എസ് .എസി ന് നേട്ടം

അവിട്ടത്തൂര്‍-സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ഇംപ്രൊവൈസ്ഡ് എക്‌സിപിരിമെന്റ് എ ഗ്രേഡ് നേടി മരിയസ്റ്റീഫന്‍ ,ഡോണ്‍ ഡേവീസും ഇലക്ട്രോണിക്‌സില്‍ എ ഗ്രേഡ് നേടി ക്രിസ്‌റ്റോ വി എസും അഭിമാന നേട്ടം കൈവരിച്ചു  

ഇരിങ്ങാലക്കുട കുടുംബകോടതിയില്‍ ബഹളം വക്കുകയും പോലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഇരിങ്ങാലക്കുട കുടുംബകോടതിയില്‍ ബഹളം വക്കുകയും , തടയാന്‍ ശ്രമിച്ച പോലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കൊടുങ്ങല്ലൂര്‍ ദേശത്ത് കോട്ടാം തുരുത്തി വീട്ടില്‍ അജിത്ത് 30 വയസ്സ് എന്നയാളെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe