ഇരിങ്ങാലക്കുട-ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ എക്‌സൈസ് വകുപ്പ് സ്‌കൂളില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ റാഫേല്‍ ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എ. വി. രാജേഷ് അധ്യക്ഷത വഹിച്ചു. ഗൈഡ്‌സ് ക്യാപ്റ്റന്‍ പ്രസീദ ടി. എന്‍. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. ആര്‍. രാജേഷ് നന്ദിയും അറിയിച്ചു.
Advertisement