ഇരിങ്ങാലക്കുട:ഹിന്ദു ഐക്യവേദി പ്രസിഡണ്ട് കെ.പി ശശികല ടീച്ചറെ ശബരിമലയില്‍ വച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ ശബരിമല കര്‍മ്മസമിതി,ഹിന്ദു ഐക്യവേദി എന്നിവരുടെ നേതൃത്വത്തില്‍ നാമജപഘോഷയാത്ര നടത്തി.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രമേഷ് കൂട്ടാല ഉദ്ഘാടനം ചെയ്തു.
Advertisement