26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: November 15, 2018

കെ.എസ് പാര്‍ക്ക് ശിശുദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: കെ.എസ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് 2018 നവംബര്‍ 12, 13, 14 തിയ്യതികളില്‍ നടത്തിയ പത്തൊമ്പതാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സ രവും ശിശുദിനാഘോഷവും സമാപിച്ചു. കെ.എസ്.ഇ മാനേജിങ്ങ് ഡയറക്ടര്‍ എ.പി. ജോര്‍ജ്ജ്...

റവന്യൂ ജില്ല ശാസ്ത്രമേള ഇരിങ്ങാലക്കുടയില്‍ നാളെ മുതല്‍

ഇരിങ്ങാലക്കുട-റവന്യൂ ജില്ല ശാസ്ത്രമേള നവംബര്‍ 16 ,17 തിയ്യതികളിലായി ഇരിങ്ങാലക്കുട ഗവ.ബോയ്‌സ് എച്ച്. എസ് .എസ് ,സെന്റ് മേരീസ് എച്ച് .എസ് .എസ് ,ഡോണ്‍ബോസ്‌കോ എച്ച്. എസ്. എസ് ,എല്‍. എഫ് .സി...

എന്‍ .ഡി. എ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട - ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയില്‍ കരുവന്നൂര്‍ ബംഗ്ലാവ് 2 -ാം വാര്‍ഡിലെ പ്രവീണ്‍ ഭരതന്റെ എന്‍ ഡി എ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബി ജെ പി ജില്ലാ അദ്ധ്യക്ഷന്‍ എ നാഗേഷ് ഉദ്ഘാടനം...

ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികം: സെമിനാര്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ക്ഷേത്ര പ്രവേശന വിളംബരം 82-‍ാം വാർഷികത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്തും മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്...

തുടര്‍ച്ചയായ അഞ്ചാം തവണയും ക്രൈസ്റ്റ് കോളേജ് ചാമ്പ്യന്മാരായി

ഇരിങ്ങാലക്കുട-അവസാന ദിനത്തിലെ കുതിപ്പില്‍ ക്രൈസ്റ്റ് കോളേജ് കാലിക്കറ്റ് സര്‍വ്വകശാല പുരുഷ വിഭാഗത്തില്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്മാരായി.വനിതാ വിഭാഗത്തില്‍ മൂന്ന് പോയിന്റിന് കീരീടം നഷ്ടമായി.ആദ്യ ദിനങ്ങളില്‍ കാലിടറിയ ക്രൈസ്റ്റ് കോളേജ് ഗംഭീര തിരിച്ചു വരവാണ് നടത്തിയത്

75 ല്‍പ്പരം വിഭവങ്ങളുമായി ജ്യോതിസ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ജ്യോതിസ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 75 ല്‍പ്പരം വിഭവങ്ങളുമായി ജ്യോതിസ്സ് ഫുഡ് ഫെസ്റ്റ് കൊണ്ടാടി.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫിലോമിന ജോയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ കുമാര്‍ സി.കെ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മഞ്ജു...

സ്വയം പര്യാപ്തമായ ക്ലാസ്സുമുറികളുടെ പ്രഖ്യാപനം നവംബര്‍ 17 ന്

ഇരിങ്ങാലക്കുട-ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആകര്‍ഷകവും സ്വയംപര്യാപ്തവുമായ 17 ക്ലാസ്സ് മുറികള്‍ പൊതുപങ്കാളിത്തത്തോടെ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം 2018 നവംബര്‍ 17-ാം തിയ്യതി ഉച്ചയ്ക്ക് 2 മണിക്ക് വെള്ളാങ്ങല്ലൂര്‍ പി സി കെ ഓഡിറ്റോറിയത്തില്‍ വെച്ച്...

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മുക്കുടി സേവിയ്ക്കാന്‍ എത്തിയത് ആയിരങ്ങള്‍.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മുക്കുടി സേവിയ്ക്കാന്‍ ആയിരകണക്കിന് ഭക്തജനങ്ങളാണ് രാവിലെ മുതല്‍ എത്തിയത്. ത്രിപ്പൂത്തരി നിവേദ്യം കഴിച്ച് ഭഗവാന് ഉദരസംബന്ധമായ അസുഖം ബാധിച്ചെന്നും അസുഖം മാറുന്നതിന് വില്ലമംഗലം സ്വാമിയാര്‍ മുക്കുടി ഔഷധം...

പ്രളയത്തെ തുടര്‍ന്ന് മൂന്ന് മാസമായി സ്ഥിരം ക്യാമ്പില്‍; മനംമടുത്ത് 13 കുടുംബങ്ങള്‍

കരുവന്നൂര്‍: തിന്നാനും കുടിക്കാനുമൊന്നുമല്ല ഞങ്ങള്‍ക്കാവശ്യം....താമസിക്കാന്‍ ഒരു കൂരയാണ്അതിനുള്ള നടപടികളാണ് വേണ്ടത്എത്രനാള്‍ ക്യാമ്പില്‍ കഴിയും.....മൂന്നുമാസമായി ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള സ്ഥിരം ക്യാമ്പില്‍ കഴിയുന്നതിന്റെ ദു:ഖവും സങ്കടവും പ്രതിഷേധവുമെല്ലാം ആ വാക്കുകളില്‍ പ്രകടമായിരുന്നു. ഒന്നില്ലെങ്കില്‍ വീടുകള്‍...

കോട്ടയം നസീറിന് ചിത്രകലാ അവാര്‍ഡ്

ഇരിങ്ങാലക്കുട : തുറവന്‍കുന്ന സാന്‍ജോ വോയ്‌സിന്റെ ചിത്രകലക്കുള്ള സുവര്‍ണ്ണതൂലികാ അവാര്‍ഡിന് മിമിക്രി-സിനിമാതാരവും ചിത്രകാരനുമായ കോട്ടയം നസീറിനെ തെരഞ്ഞെടുത്തു. സാന്‍ജോ വോയ്‌സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 20 ന് ചൊവ്വാഴ്ച സ്‌നേഹതീരം ഹാളില്‍ വെച്ച് അവാര്‍ഡ്...

കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്റ്റ് ആശ്രമ തിരുനാള്‍

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് ആശ്രമ ദേവാലയത്തിലെ ക്രിസ്തുരാജന്റെ തിരുനാള്‍ നവംബര്‍ 17,18, തിയ്യതികളില്‍ നാനാജാതി മതസ്ഥരുടെ സഹകരണത്തോടെ ആഘോഷിക്കുകയാണ്. നവംബര്‍ 17 ന് രാവിലെ 6.40 ന് ക്രൈസ്ര്റ്റ് ആശ്രമധിപന്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാപ്പിള്ളി രൂപം...

നടവരമ്പ് സ്‌കൂളില്‍ ശിശുദിനാചരണം നടത്തി

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ശിശുദിനാചരണം നടത്തി.പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍...

ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ തിരുന്നാളിന് കൊടിയേറി

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുന്നാളിന്റെ കൊടിയേറ്റം (14-11-2018) വൈകീട്ട് 5.55 ന് ക്രൈസ്റ്റ് ആശ്രമാധിപന്‍ റവ.ഫാ.ജേക്കബ് ഞെരിഞ്ഞാംപിള്ളി CMI നിര്‍വ്വഹിച്ചു. തുടര്‍ന്ന് റവ.ഫാ.ജോണ്‍ പാലിയേക്കരുടെ നേതൃത്വത്തിന്‍ സമൂഹ ദിവ്യബലി...

സൈക്കിളില്‍ സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യദ്ധന്‍ മരിച്ചു

അരിപ്പാലം: സൈക്കളില്‍ സ്‌കൂട്ടറിടിച്ച് ചികിത്സയിലായിരുന്ന വ്യദ്ധന്‍ മരിച്ചു. അരിപ്പാലം തോപ്പില്‍ പണിക്കാട്ടില്‍ സുബ്രഹ്മണ്യന്‍ (73) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ പതിയാംകുളങ്ങര ക്ഷേത്രത്തിനടുത്തുവെച്ചായിരുന്നു സംഭവം. അമ്പലവഴിയില്‍ നിന്നും എടക്കുളം-അരിപ്പാലം റോഡിലേക്ക് കയറുമ്പോള്‍ എതിരെ വന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe