26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: November 14, 2018

അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. സ്‌കൂളില്‍ 6 a പദ്ധതിയുടെ ഉദ്ഘാടനം നടത്തി

അവിട്ടത്തൂര്‍ : പൊതു വിദ്യഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന 6A പദ്ധതിയുടെ ഉദ്ഘാടനം അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. സ്‌കൂളില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്റെ അധ്യക്ഷതയില്‍...

ഹൈടെക്ക് വിദ്യാലയത്തിന് മുതല്‍കൂട്ടായി 6Aപഠന സൗഹൃദക്ലാസ്സ് റൂം എച്ച.ഡി.പിയില്‍

ഇരിങ്ങാലക്കുട : പൊതു വിദ്യാലയങ്ങളുടെ ശാക്തീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്ന സംരംഭമായ 6A പഠനസൗഹൃദ ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം എച്ച്.ഡി.പി. സമാജം ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.കെ.ഉദയപ്രകാശ് നിര്‍വ്വഹിച്ചു. പടിയൂര്‍...

ധീരജവാന്‍ ലാന്‍സ് നായിക് ആന്‍ണി സെബാസ്റ്റിയന്റെ ഭൗതീക ശരീരം സൈനീക ബഹുമതികളോടെ സംസ്‌കരിച്ചു

ഇരിങ്ങാലക്കുട- ജമ്മു കശ്മീരില്‍ വച്ച് വീരമ്യത്യു വരിച്ച ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്റെ  ഭൗതികശരീരം  സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ എംപറര്‍ ഇമ്മാനുവേല്‍ സഭയുടെ ആസ്ഥാനമന്ദിരമായ മുരിയാട്  സിയോണ്‍ ധ്യാനകേന്ദ്രത്തോടനുബന്ധിച്ചുള്ള സെമിത്തേരിയില്‍ സംസ്‌കരിച്ചു.  ബുധനാഴ്ച...

പുസ്തകക്കൂട – പുസ്തകവിതരണ പരിപാടി സമാപിച്ചു

ഇരിങ്ങാലക്കുട : പ്രളയബാധിതമേഖലകളിലെ സ്‌കൂളുകള്‍ക്കും ലൈബ്രറികള്‍ക്കും പുസ്തകങ്ങള്‍ വിതരണം ചെയ്യുതിനായി രൂപംകൊണ്ട പുസ്തകക്കൂട പരിപാടി സമാപിച്ചു. പറപ്പൂക്കര പഞ്ചായത്തിലെ സ്‌കൂളുകള്‍ക്ക് പുസ്തകവിതരണം നടത്തികൊണ്ടായിരുന്നു സമാപന പരിപാടി. പി.വി.എസ്.എച്ച്.എസ് പറപ്പൂക്കര ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച്...

ശിശുദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : നവംബര്‍ 14 ശിശുദിനത്തോടനുബന്ധിച്ച് വിവിധ സ്‌കൂളുകളില്‍ ശിശുദിനം ആചരിച്ചു. ശിശുദിനത്തോടനുബന്ധിച്ച് അനേകം ചാച്ചാജിമാര്‍ അണിനിരന്നു. ആഘോഷത്തിന്റെ ഭാഗമായി വിവിധതരം കലാപരിപാടികളും നടത്തി.

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ലോക പ്രമേഹ ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട : ലോക പ്രമേഹ ദിനതോടനുബന്ധുച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വച്ച് 2018 ലെ ലോക പ്രമേഹ ദിനത്തിന്റെ മുദ്രാവാക്യമായ Diabetes Concerns Every Family അഥവാ പ്രമേഹം ഓരോ കുടുംബത്തെയും ആശങ്കപ്പെടുത്തുന്നു...

സെന്റ് ജോസഫ്‌സില്‍ യൂണിയന്‍ ഉദ്ഘാടനം നടന്നു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിലെ യൂണിയന്‍ ഉദ്ഘാടനം റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് റീഡര്‍ അഭിലാഷ് മോഹനന്‍ നിര്‍വ്വഹിച്ചു. ചരിത്ര ബോധമുള്ള വിദ്യാര്‍ത്ഥികളുടെ തലമുറയാണ് മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കേണ്ടത് എന്ന് ഓര്‍മിപ്പിച്ച അദ്ദേഹം ജിവിച്ചിരിക്കക...

വിഷന്‍ ഇരിങ്ങാലക്കുട പ്രമേഹ ദിനാചരണ പരിപാടികള്‍ക്ക് സെമിനാറോടെ തുടക്കം

ഇരിങ്ങാലക്കുട : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഗവ. ഗേള്‍സ് സ്‌കൂളില്‍'പ്രമേഹവും കുടുംബവും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ താലൂക്ക് ആശുപത്രി ഡൈറ്റീഷ്യന്‍ സംഗീത സെമിനാര്‍ അവതരണം...

മുരിയാട് പഞ്ചായത്തില്‍ കുവൈറ്റ് മലയാളി സമാജത്തിന്റെ നേതൃത്യതില്‍ പുതിയ ഭവനം ഒരുങ്ങുന്നു

ഇരിങ്ങാലക്കുട-മുരിയാട് പഞ്ചായത്തില്‍ 14 വാര്‍ഡില്‍ കുവൈറ്റ് മലായാളി സമാജത്തിന്റെ നേതൃത്വത്തില്‍ നിര്‍ധന യായ ഓമനക്ക് ഭവനം ഒരുക്കുന്നു ഈ ഭവനത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഇരിഞാലകുട എം എല്‍ എ പ്രൊഫ കെ.യു. അരുണന്‍...

കൂടല്‍മാണിക്യത്തില്‍ തൃപ്പുത്തരി സദ്യയ്ക്ക് വന്‍ ഭക്തജനതിരക്ക്

ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തുലാം മാസത്തിലെ തിരുവോണ നാളിലെ തൃപ്പുത്തരി സദ്യയ്ക്ക് ഭക്തജനപ്രവാഹം. രാവിലെ പുത്തരി നിവേദ്യത്തിനുള്ള പൂജ നടന്നു. നകരമണ്ണില്ലത്തിനാണ് പുത്തരി നിവേദ്യത്തിന് അധികാരം. മൂസ്സ് അരിയളക്കും. ഭക്തന്‍മാരുടെ വക അരിയിടലും...

മാതൃകയാക്കാം ഈ കാരുണ്യ പദ്ധതിയെ ,സ്വപ്ന ഭവനപദ്ധതി പൂവണിയുവാന്‍ സിഎല്‍സി അംഗങ്ങള്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി...

  ഇരിങ്ങാലക്കുട: ഒരു തുകയും ചെറുതല്ലെന്നും പാഴ്്്വസ്തുക്കള്‍ പാഴാക്കി കളയേണ്ടവയല്ലെന്നും മനസിലാക്കി അവ ശേഖരിച്ച് കാരുണ്യപ്രവര്‍ത്തനം സാക്ഷാത്കരിക്കുകയായിരുന്നു കത്തീഡ്രല്‍ സിഎല്‍സി അംഗങ്ങള്‍. ആക്രി പെറുക്കി വിറ്റ് അതില്‍നിന്ന് കിട്ടിയ രണ്ട് ലക്ഷത്തോളം തുകയാണ് കത്തീഡ്രല്‍...

വീരമൃത്യു വരിച്ച ധീര ജവാന്‍ ലാന്‍സ് നായിക് കെ.എം ആന്റണി സെബാസ്റ്റ്യന്റെ സംസ്‌കാരം ഇന്ന് ഇരിങ്ങാലക്കുടയില്‍

ഉദയംപേരൂര്‍ / ഇരിങ്ങാലക്കുട : അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ധീര ജവാന്‍ ലാന്‍സ് നായിക് കെ.എം ആന്റണി സെബാസ്റ്റ്യന്റെ സംസ്‌കാരം ഇന്ന് ഇരിങ്ങാലക്കുടയില്‍ നടക്കും. രാവിലെ എട്ടിനു കൊച്ചി...

കിഡ്‌സ് ടാലന്റ് സര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ കിന്റര്‍ ഗാര്‍ട്ടന്‍ വിഭാഗം കിഡ്‌സ് ടാലന്റ് സര്‍ച്ച് നടത്തി. കുട്ടികളുടെ കലാപരമായ കഴിവുകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കിഡ്‌സ് ടാലന്റ് സര്‍ച്ച് നടത്തിയത്. കുട്ടികള്‍ അവിസ്മരണീയമായ പ്രകടനങ്ങളാണ്...

ശാസ്തൃദര്‍ശന പഞ്ചകം 17 ന് ആരംഭിക്കും

ആറാട്ടുപുഴ: ആറാട്ടുപുഴ, ചാത്തക്കുടം, ചിറ്റിച്ചാത്തക്കുടം, ചക്കംകുളങ്ങര, തിരുവുള്ളക്കാവ് ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ഉദയം മുതല്‍ മദ്ധ്യാഹ്നം വരെയുള്ള സമയത്ത് ദര്‍ശനം നടത്തുന്ന പരമപുണ്യമായ ഉപാസനയായ ശാസ്തൃദര്‍ശന പഞ്ചകം നവംബര്‍ 17ന് ആരംഭിക്കും. വ്രതനിഷ്ഠയ്ക്ക്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe