Daily Archives: November 5, 2018
ശബരിമല വിഷയത്തില്‍ 24 മണിക്കൂര്‍ നാമജപപ്രാര്‍ത്ഥനകളോടെ ശബരിമല കര്‍മ്മസമിതി
ഇരിങ്ങാലക്കുട-ശബരിമല വിഷയത്തില്‍ 24 മണിക്കൂര്‍ നാമജപപ്രാര്‍ത്ഥനകളോടെ മുകുന്ദപുരം താലൂക്ക് ശബരിമല കര്‍മ്മസമിതി.ശബരിമലയില്‍ വീണ്ടും നടതുറക്കുന്നത് പ്രമാണിച്ച് ഇന്ന് 6 മണി മുതല്‍ നാളെ വൈകീട്ട് 6 മണി വരെയാണ് കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നാമജപ പ്രാര്‍ത്ഥനകളിലൂടെ...
അയ്യന്‍ങ്കാളിയുടെ വില്ലുവണ്ടി യാത്രാവിപ്ലവത്തിന്റെ 125-ാം വാര്‍ഷികമാഘോഷിച്ചു
ഇരിങ്ങാലക്കുട-വിലപിക്കപ്പെട്ട വഴികളില്‍ വില്ലുവണ്ടി പായിച്ച് പൊതു ഇടങ്ങള്‍ക്കായി പോരടിച്ച അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്രാവിപ്ലവത്തിന്റെ 125-ാം വാര്‍ഷികമാഘോഷത്തിന്റെ ഭാഗമായി കുട്ടംക്കുളം മുതല്‍ പൂതം കുളം മൈതാനി വരെ ഘോഷയാത്ര സംഘടിപ്പിച്ചു.ഘോഷയാത്രക്കു ശേഷം നടന്ന സാംസ്‌ക്കാരിക...
സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണം-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി
തളിയക്കോണം പരിസരത്ത് നിലനില്ക്കുന്ന ബി ജെ പി ,ഡി വൈ എഫ് ഐ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണമെന്ന് തളിയക്കോണം കോണ്‍ഗ്രസ്സ് മേഖല കമ്മറ്റി ആവശ്യപ്പെട്ടു.തളിയക്കോണത്ത് രാത്രി സമയത്ത് പുറമെ നിന്നു വന്ന്...
എടക്കുളത്ത് സേവാഭാരതി ബോധിനി സേവാ കേന്ദ്രത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-എടക്കുളത്ത് ഇരിങ്ങാലക്കുട സേവാഭാരതി ആരംഭിച്ച ബോധിനി സേവാ കേന്ദ്രത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് ആര്‍ എസ് എസ് വിഭാഗ് സദസ്യന്‍ കെ ആര്‍ ദേവദാസ് ഉദ്ഘാടനം ചെയ്തു.പിതാവിന്റെ മരണത്തോടെ നിസ്സഹായരായ മാനസികനില തെറ്റിയ അമ്മയേയും,...
പ്രളയ ദുരിതത്തില്‍പ്പെട്ട 500 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം നടത്തി.
ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഡിയുടെ ആഭിമുഖ്യത്തില്‍ പ്രളയ ദുരിതത്തില്‍പ്പെട്ട 500 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം നടത്തി. ഇരിങ്ങാലക്കുട ഡയമണ്ട് ലയണ്‍സ് ക്ലബ്ബിന്റെ ആതിഥേയത്തില്‍ ടൗണ്‍ ഹാളില്‍ നടത്തിയ...
അംഗന്‍വാടി കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് നല്‍കി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട-ഷണ്‍മുഖം കനാല്‍ ബേസ് കോളനിയിലെ അംഗന്‍വാടിയിലെ കൊച്ചുകുട്ടികള്‍ക്ക് പേപ്പര്‍ ,ഓല എന്നിവ ഉപയോഗിച്ച് വിവിധ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് നല്‍കി.എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി.ഇരിങ്ങാലക്കുട നാഷണല്‍ എച്ച് എസ് എസ് ലെ എന്‍...
കളഞ്ഞുകിട്ടിയ മാല തിരികെ നല്‍കി മാതൃകയായി
ഇരിങ്ങാലക്കുട :കളഞ്ഞുകിട്ടിയ മാല തിരികെ നല്‍കി മാതൃകയായി. ഇരിങ്ങാലക്കുട റെയില്‍വേസ്റ്റഷന്‍ മുന്‍വശത്തെ പാര്‍ക്കിംങ്ങ് സ്ഥലത്തു നിന്നുമാണ് മാല കളഞ്ഞുകിട്ടിയത്.ഉടനെ തന്നെ സ്റ്റേഷന്‍ ജീവനക്കാരിയായ പ്രമീള സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും തുടര്‍ന്ന് ഉടമായ പുല്ലൂര്‍ കിഴക്കേമാട്ടുമല്‍...
കാടിന്റെ മക്കളെ അടുത്തറിഞ്ഞ് സെന്റ് ജോസഫ്‌സിലെ എന്‍.എസ്.എസ്. യൂണിറ്റുകള്‍
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്.എസ്.യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ പെരിങ്ങല്‍കുത്ത് വാച്ചുമരം ആദിവാസി കോളനി സന്ദര്‍ശനം നടത്തി. കാടര്‍-മലയാര്‍ തുടങ്ങിയ ആദിവാസി ഊരുകളിലാണ് സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിനോടുബന്ധിച്ച് കോളനിയില്‍ ശൗചാലയം നിര്‍മ്മിച്ചു നല്കി....
തരകന്‍ ദേവസ്സി മകന്‍ തോമസ് (81) നിര്യാതനായി
ഇരിങ്ങാലക്കുട : തരകന്‍ ദേവസ്സി മകന്‍ തോമസ് (81) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ ദേവാലയസെമിത്തേരിയില്‍. മക്കള്‍ : ബെസ്സി, ബെന്നി, ബിന്ദു. മരുമക്കള്‍...
എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആര്‍.എസ്.എസ് ക്രിമിനലുകള്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം.
ഇരിങ്ങാലക്കുട : എസ്.എഫ്.ഐ പ്രവര്‍ത്തകനെ ആര്‍.എസ്.എസ് ക്രിമിനലുകള്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും സംഘടിച്ചെത്തിയ ആര്‍.എസ്.എസ്.സംഘം ആക്രമിച്ചു.ഡി.വൈ.അക്രമികള്‍ ആയുധങ്ങളുമായി പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകന്‍...
ചരിത്രങ്ങള്‍ വിസ്മരിച്ച് പോകാതിരിക്കാന്‍ സമൂഹം ജാഗരൂകരാകണം. എം എല്‍ എ
കാരുമാത്ര: ചരിത്രങ്ങള്‍ വിസ്മരിച്ച് പോകാതിരിക്കാന്‍ സമൂഹം ജാഗരൂകരാകണമെന്ന് കൊടുങ്ങല്ലൂര്‍ എം എല്‍ എ അഡ്വ. വി ആര്‍ സുനില്‍കുമാര്‍. എസ് എസ് എ പദ്ധതി പ്രകാരം കാരുമാത്ര ഗവ :യു പി സ്‌കൂളില്‍...