കാറളം പഞ്ചായത്ത് 13-ാം വാര്‍ഡ് അംഗനവാടി പ്രവേശനോല്‍സവം

491

കാറളം: കാറളം പഞ്ചായത്ത് 13-ാം വാര്‍ഡ് അംഗനവാടിയിലെ പ്രവേശനോല്‍സവം നടന്നു.പ്രതിഭ സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സുനിത മനോജ് ഉദ്ഘാടനം ചെയ്തു.മുന്‍ പ്രസിഡണ്ടും വെല്‍ഫെയര്‍ കമ്മിറ്റി അംഗവുമായ ഹരിദാസ് പട്ടത്ത് ആശംസകള്‍ അര്‍പ്പിച്ചു.ആശ വര്‍ക്കര്‍ ഓമന സ്വാഗതവും ഹെല്‍പര്‍ വനജ നന്ദിയും പറഞ്ഞു.

Advertisement