അഹല്യ എക്‌സ്‌ചേഞ്ച് കസ്റ്റമര്‍ മീറ്റ് നടത്തി

454
Advertisement

ഇരിങ്ങാലക്കുട: അഹല്യ എക്‌സ്‌ചേഞ്ച് ഇരിങ്ങാലക്കുട ശാഖയുടെ ആഭിമുഖ്യത്തില്‍ കസ്റ്റമര്‍ മീറ്റ് നടത്തി. ജനറല്‍ മാനേജര്‍ വി. എസ് ജയറാം മീറ്റ് ഉല്‍ഘാടനം ചെയ്തു. വിദേശ വിനിമയ വിഭാഗം മാനേജര്‍ വി. വി നിമീഷ്, പഞ്ചാബ് നാഷണല്‍ ബാങ്ക് ഹൗസിങ്ങ് ഫിനാന്‍സ് പ്രതിനിധി മാര്‍ട്ടിന്‍, മുകുന്ദപുരം താലൂക്ക് പ്രവാസി സംഘടന പ്രസിഡണ്ട് ജോഷി ജോണി എന്നിവര്‍ പ്രസംഗിച്ചു. ശാഖാ മാനേജര്‍ രാജീവ് മുല്ലപ്പിള്ളി സ്വാഗതവും, ലക്ഷ്മി ഷാജു നന്ദിയും പറഞ്ഞു.

 

Advertisement