കാറളം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു

380

കാറളം-കാറളം ഗ്രാമപഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു.കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ബാബു സ്വാഗതം പറഞ്ഞു.പ്രൊഫ കെ. യു അരുണന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു.കാറളം പഞ്ചായത്ത് എ .ഇ ബിനി പി റിപ്പോര്‍ട്ട് അവതരണം നടത്തി.എം. പി ജയദേവന്‍,ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ,ജില്ലാപഞ്ചായത്ത് മെമ്പര്‍ എന്‍ .കെ ഉദയപ്രകാശ് ,കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു

Advertisement