ഇരിങ്ങാലക്കുട-കുടുംബശ്രീ ഹരിത ജീവനം ജൈവകൃഷി സന്ദേശയാത്രയുടെ ഭാഗമായി ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റില്‍ ജൈവകൃഷിയെ കുറിച്ചും പി .ജി .എസ് സര്‍ട്ടിഫിക്കേഷനെക്കുറിച്ചും രംഗശ്രീ തെരുവ് നാടകം സംഘടിപ്പിച്ചു .കാറളം സി .ഡി. എസ് ചെയര്‍പേഴ്‌സണ്‍ സ്വാഗതം പറഞ്ഞു.ഇരിങ്ങാലക്കുട സി. ഡി എസ് ചെയര്‍പേഴ്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അല്‍ഫോന്‍സാ ഉത്ഘാടനം നിര്‍വ്വഹിച്ചു.പി. വി ശിവകുമാര്‍,വിജയ അജയകുമാര്‍ ,ഡാലിയ പ്രദീപ്,ഷൈലജ ബാലന്‍ ,സിന്ധു ബൈജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു
Advertisement