25.9 C
Irinjālakuda
Saturday, November 23, 2024

Daily Archives: October 25, 2018

ബ്രിട്ടീഷ് ചിത്രമായ ’12 ഇയേഴ്സ് എ സ്ലേവ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

മികച്ച ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡും മികച്ച നടനും ചിത്രത്തിനുമുള്ള ബാഫ്റ്റ പുരസ്‌ക്കാരങ്ങളും നേടിയ അമേരിക്കന്‍ ബ്രിട്ടീഷ് ചിത്രമായ '12 ഇയേഴ്സ് എ സ്ലേവ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബര്‍ 26 വെള്ളിയാഴ്ച സ്‌ക്രീന്‍...

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വനിതവേദി സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-മുകുന്ദപുരം താലൂക്കിലെ വിവിധ വായനശാലകളിലെ വനിത വേദി പ്രവര്‍ത്തകര്‍ക്കായുള്ള സംഗമം ഇരിങ്ങാലക്കുട താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ വച്ച് എസ് എന്‍ ലൈബ്രറി അംഗവും പ്രധാനധ്യാപികയുമായ ശ്രീമതി. മായ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് സ്ത്രീശാക്തീകരണത്തില്‍...

കൂടല്‍മാണിക്യ ക്ഷേത്രമതിലിനോട് ചേര്‍ന്ന വഴി തടസ്സം:ആര്‍. ഡി. ഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യ ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള വഴിയിലെ തടസ്സങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്തിട്ടില്ലെന്ന പരാതിക്കാരിയായ കെ. ആര്‍ തങ്കമ്മയുടെ പരാതിയില്‍ ആര്‍. ഡി. ഒ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.വില്ലേജ് ,ദേവസ്വം ,റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളായ...

സെന്റ് ജോസഫ്‌സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ കെമിസ്ട്രി വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ച്ചററെ ആവശ്യമുണ്ട് .55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്ക് മുന്‍ഗണന.യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള...

പടിയൂര്‍ പഞ്ചായത്തില്‍ വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരുന്ന കുടിവെള്ള കണക്ഷനുകള്‍ പുനരാരംഭിക്കുന്നു

പടിയൂര്‍ - പടിയൂര്‍ പഞ്ചായത്തില്‍ വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരുന്ന കുടിവെള്ള കണക്ഷനുകള്‍ പുനരാരംഭിക്കുകയാണ് .2018 നവംബര്‍ 1-ാം തിയ്യതി രാവിലെ 10 മണി മുതല്‍ കേരളവാട്ടര്‍ അതോറിറ്റി ഇരിങ്ങാലക്കുട സബ്ബ്ഡിവിഷന്‍ ഓഫീസില്‍ നിന്നും 15...

ഉരുള്‍പൊട്ടല്‍ – ബോധവത്ക്കരണക്ലാസ്സ് ഞായറാഴ്ച

ഇരിങ്ങാലക്കുട : ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ കുട്ടികള്‍ക്കായി ഇരിങ്ങാലക്കുട ഇ.കെ.എന്‍.കേന്ദ്രം നടത്തി വരുന്ന ശാസ്ത്രപാടവപോഷണ പരിപാടിയില്‍ ഉരുള്‍പൊട്ടല്‍ കാരണങ്ങളും കരുതലുകളും എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നു. 2018 ഒക്ടോബര്‍ 28 ഞായറാഴ്ച 2...

റോഡരികിലെ കാടു വെട്ടിത്തെളിച്ച് റെസി. അസോസിയേഷന്‍ മാതൃകയായി

ഇരിങ്ങാലക്കുട: കാടുപിടിച്ചു കിടന്നിരുന്ന റോഡുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കാന്‍ നഗരസഭ തയ്യാറാകാത്തതിനെ തുടര്‍ന്ന് റെസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തിറങ്ങി.കണ്‌ഠേശ്വരം, കൊരുമ്പിശ്ശേരി ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും പുല്ലും, ചെടികളും ക്രമാതീതമായി വളര്‍ന്ന് കാടു പിടിച്ച നിലയിലായിരുന്നു. പാമ്പ്,...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വണ്‍വേ റോഡ് പ്രൈവറ്റ് ബസ്സ് അസോസിയേഷന്‍ ബഹിഷ്‌ക്കരിക്കും

ഇരിങ്ങാലക്കുട-തൃശൂരില്‍ നിന്ന് ഇരിങ്ങാലക്കുടക്ക് സ്വകാര്യബസ്സുകള്‍ വരുമ്പോള്‍ കോളേജ് ജംഗ്ഷനില്‍ നിന്ന് എ. കെ. പി ജംഗ്ഷന്‍ കഴിഞ്ഞ് നവരത്‌ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മുന്‍വശത്ത് റോഡ് കുണ്ടും കുഴിയുമായി മാസങ്ങളോളം സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ് .അടിയന്തിരമായി...

വാര്‍ഷികാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു

മാപ്രാണം- പട്ടികജാതി ക്ഷേമസമിതി കുഴിക്കാട്ടുകോണം യൂണിറ്റിന്റെയും, മുന്നേറ്റം സ്വാശ്രയ സംഘത്തിന്റെയും വാര്‍ഷികാഘോഷവും, കുടുംബ സംഗമവും പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാലിനി സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.പി.കെ.എസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ.വി.ഷൈന്‍,...

അരിപ്പാലം താണിയത്ത് വീട്ടില്‍ നാരായണന്‍ മകന്‍ വത്സന്‍ (57) നിര്യാതനായി

ഇരിങ്ങാലക്കുട : അരിപ്പാലം താണിയത്ത് വീട്ടില്‍ നാരായണന്‍ മകന്‍ വത്സന്‍ (57) നിര്യാതനായി. ഇരിങ്ങാലക്കുട സ്മിതാസ് ടെക്സ്റ്റയില്‍ ജീവനക്കാരനാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ട്‌വളപ്പില്‍. ഭാര്യ : ശോഭ. മക്കള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe