Daily Archives: October 22, 2018
ആയുഷ് ഗ്രാമം പദ്ധതി:അവലോകനയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-ദേശീയ ആയുഷ്മിഷന്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി ആയുഷ് ഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനെ തെരഞ്ഞെടുത്തത് പ്രകാരം പദ്ധതി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കേണ്ടതിനാല്‍ ഈ പദ്ധതിയെ സംബന്ധിച്ച്...
വധശ്രമ കേസിലെ പ്രധാനി പിടിയില്‍….
തിളയകോണം പിണ്ടിയത്ത് വീട്ടില്‍ ജയശ്രീ (44) എന്ന സ്ത്രീയെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് മാപ്രാണം സ്വദേശി കരിപറമ്പില്‍ വീട്ടില്‍ റിഷാദ് 25 വയസ്സ് എന്ന ഗുണ്ടയെ ഇന്നലെ രാത്രി 11...
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ മുസിരിസ് ക്യാമ്പസ് ഇന്റര്‍വ്യൂ
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ മുസിരിസ് സോഫ്റ്റെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന മള്‍ട്ടിനാഷണല്‍ കമ്പനി 2019 ബാച്ച് B .Tech - CS &, IT ,BSc - CS , IT,...
ക്രൈസ്റ്റ് റൈസിംഗ് സ്റ്റാര്‍സ് ടെന്നീസ് ടൂര്‍ണ്ണമെന്റ് സമാപിച്ചു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ക്രൈസ്റ്റ് ടെന്നീസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണ്ണമെന്റ് സമാപിച്ചു.അണ്ടര്‍ 10 വിഭാഗത്തില്‍ മനു കൃഷ്ണ,ആകാന്‍ഷ,അണ്ടര്‍ 12 വിഭാഗത്തില്‍ ക്രിസ് ബ്രൂഡി ,ആകാന്‍ഷ,അണ്ടര്‍ 14 വിഭാഗത്തില്‍ ഹാദി അഹമ്മദ് ,അണ്ടര്‍...
കാട്ടൂര്‍ കൃഷിഭവനില്‍ പച്ചക്കറി തൈകള്‍ വിതരണത്തിന് ….
കാട്ടൂര്‍ കൃഷിഭവനില്‍ പച്ചക്കറിതൈകളായ വെണ്ട, വഴുതന, മുളക്, കോളിഫ്‌ലവര്‍, കേബേജ്, തക്കാളി എന്നിവ വിതരണത്തിന് എത്തിയിട്ടുണ്ട് ആവശ്യമുള്ളവര്‍ നികുതിയടച്ച രസീതിന്റെ കോപ്പിയുമായി വന്ന് കൈപ്പറ്റയേണ്ടതാണ്
കുട്ടംകുളം സമരനായകന്‍ കെ.വി. ഉണ്ണി അന്തരിച്ചു
കേരളത്തിലെ നവേത്ഥാന പോരാട്ടങ്ങളില്‍ പ്രധാനമായ കുട്ടംകുളം സമരനായകന്‍ കെ.വി. ഉണ്ണി (96) അന്തരിച്ചു. ഇരിങ്ങാലക്കുട നടവരമ്പിലെ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സ്വാതന്ത്ര സമരസേനാനി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ്, ട്രെയ്ഡ് യൂണിയന്‍...