ഇരിങ്ങാലക്കുട-കുട്ടംകുളം സമരത്തിന്റെ ഓര്‍മ്മകള്‍ ഇരമ്പുന്ന കുട്ടംകുളം സമരഭൂമിയില്‍ നിന്ന് ആരംഭിച്ച നവോത്ഥാന റാലി പൂതംകുളം മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് സംഘടിപ്പിച്ച നവോത്ഥാന സദസ്സ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ: രാജ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.വി.രാജേഷ്, ബ്ലോക്ക് സെക്രട്ടറി ആര്‍.എല്‍.ശ്രീലാല്‍, ട്രഷറര്‍ പി.സി. നിമിത എന്നിവര്‍ സംസാരിച്ചു.
Advertisement