ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

410

ഇരിങ്ങാലക്കുട: പൂമംഗലം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പട്ടിക ജാതി വിഭാഗം ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ് വിതരോണല്‍ഘാടനം നിര്‍വഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മിനി ശിവദാസ് അദ്ധ്യക്ഷയായിരുന്നു. വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കവിത സുരേഷ്. ക്ഷേമകാര്യ ചെയര്‍മാന്‍ ഈനാശു പല്ലിശേരി. പഞ്ചായത്തംഗങ്ങളായ കത്രീന ജോര്‍ജി, ഏ.എന്‍.നടരാജന്‍. പി.എസ്.ലീന.,ലീല പേങ്ങന്‍കുട്ടി , ഗവ. എല്‍ സി. സ്‌ക്കൂള്‍ പ്രധാന അദ്ധ്യാപിക അസ്മാബി എന്നിവര്‍ സംസാരിച്ചു.

Advertisement