ഇരിങ്ങാലക്കുട സീറോസ് ഫിറ്റ്‌നെസ്സ് സെന്റര്‍ 5-ാം വാര്‍ഷികദിനമാഘോഷിച്ചു

437

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സീറോസ് ഫിറ്റ്‌നെസ്സ് സെന്റര്‍ 5-ാം വാര്‍ഷികദിനമാഘോഷിച്ചു.കൂടാതെ സേവനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ മികവോടെ എത്തിക്കുന്നതിന് രണ്ട് പുതിയ റൂമുകളില്‍ കൂടി ഫിറ്റ്‌നെസ്സ് ഉപകരണങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു.സ്ഥാപനത്തില്‍ വച്ച് നടന്ന ചടങ്ങില്‍ സാമൂഹ്യപ്രവര്‍ത്തകയായ സി.റോസ് ആന്റോ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ദിവ്യ (ഇരിങ്ങാലക്കുട തേജസ്സ് കൗണ്‍സിലിംഗ് സെന്റര്‍) ,ഡേവീസ് ഊക്കന്‍ ,സീറോസ് ഫിറ്റ്‌നെസ്സ് സെന്റര്‍ ഉടമ റെഹ്ന ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു

 

 

Advertisement