തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി മെയില്‍സ് ഡേ ആചരിച്ചു

378
Advertisement

ഇരിങ്ങാലക്കുട-ദേശീയ തപാല്‍ ദിനത്തോടനുബന്ധിച്ച് നടത്തുന്ന തപാല്‍ വാരാഘോഷത്തിന്റെ ഭാഗമായി ഇന്ന് മെയില്‍സ് ഡേ ആയി ആചരിച്ചു.നാഷ്ണല്‍ ഹൈസ്‌കൂളിലെ കുട്ടികള്‍ പോസ്റ്റ്മാന്മാരുടെ കൂടെ കര്‍ത്ത്യവത്തില്‍ പങ്കെടുത്തു.പോസ്റ്റ്മാസ്റ്റര്‍ രേഷ്മ ബിന്ദു കുട്ടികള്‍ക്ക് കത്ത് കൊടുക്കുന്ന രീതികള്‍ വിശദീകരിച്ചു.പോസ്റ്റല്‍ സൂപ്രണ്ട് വിവി രാമന്‍ തപാല്‍ വാരാഘോഷത്തിന്റെ അവലോകനം നടത്തി