ആയുര്‍വേദ ക്യാമ്പും മരുന്ന് വിതരണവും നടത്തും

430

കാട്ടൂര്‍ : ഒക്ടോബര്‍ 14 ഞായറാഴ്ച കാട്ടൂര്‍ പോംപെ സെന്റ് മേരീസ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് വിഎച്ചഎസ്ഇ എന്‍എസ്എസ് യൂണിറ്റും തൈക്കാട്ട് മൂസ് വൈദ്യരത്‌നം ആയുര്‍വേദ ഔഷധശാലയുടെയും സഹകരണത്തോടെ പ്രളയ ബാധിതരായ കാട്ടൂര്‍ നിവാസികള്‍ക്ക് വേണ്ടി രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 മണിവരെ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ 9547493851, 9447545278 എന്ന നമ്പറില്‍ ബന്ധപ്പെടുക. ആദ്യം ബുക്ക് ചെയ്യുന്ന 150 പേര്‍ക്ക് സൗജന്യമായി മരുന്ന് ലഭിക്കും.

 

Advertisement