MIROIR -2K18  ഏകദിന കൗണ്‍സിലിങ്ങ് ശില്പശാല

396

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ ‘കൗണ്‍സിലിങ്ങ്ആന്റ് എന്‍.എല്‍.പി. ടെക്‌നിക്ക്’ എന്ന വിഷയത്തില്‍ ഒരു ഏകദിന ശില്പശാല നടത്തുന്നു. ഒക്‌ടോബര്‍ 5 രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണിവരെ കോളേജില്‍ വെച്ചിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. വലപ്പാട് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ‘ബിയോണ്ട്’ എ കൗസിലിങ്ങ്‌സെന്ററിന്റെ ഡയറക്ടര്‍ Dr. Baspin K. വര്‍ക്ക്‌ഷോപ്പിന് നേതൃത്വം നല്‍കുന്നു.

Advertisement