Daily Archives: October 5, 2018
പൂമംഗലം ഗ്രാമപഞ്ചായത്തില്‍ വെര്‍ട്ടിക്കല്‍ ആക്‌സിസ് പമ്പ് സെറ്റ് ഉദ്ഘാടനം ചെയ്തു
പൂമംഗലം -പൂമംഗലം ഗ്രാമപഞ്ചായത്തിന് ലോകബാങ്കിന്റെ അധിക സാമ്പത്തിക സഹായം രണ്ട് കോടി രൂപ ലഭിച്ചപ്പോള്‍ ഒരു കോടിയോളം രൂപ ചെലവ് ചെയ്ത് അഞ്ച് പാടശേഖരങ്ങളില്‍ ആധുനിക രീതിയിലുള്ള വെര്‍ട്ടിക്കല്‍ ആക്‌സിസ് പമ്പ് സ്ഥാപിച്ചതിന്റെയും...
എ .ഐ .ടി .യു .സി ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-എ .ഐ .ടി .യു .സി ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം എ. ഐ. ടി .യു .സി മുന്‍സിപ്പല്‍ കണ്ടിജന്റ് വര്‍ക്കേഴ്‌സ് സംസ്ഥാന സെക്രട്ടറി രഞ്ജിത് കുമാര്‍ ഉദ്ഘാടനം...
ഇത്തിരിവെട്ടത്തില്‍ അന്തര്‍ദ്ദേശീയ അദ്ധ്യാപകദിനാഘോഷം
ഇരിങ്ങാലക്കുട-സെന്റ് ജോസ്ഫ്‌സ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ മാസം തോറും നടത്തിവരാറുള്ള ഇത്തിരിവെട്ടം പദ്ധതിയുടെ ഭാഗമായി മുകുന്ദപുരം ജി യു പി എസ് വിദ്യാലയത്തില്‍ ഒക്ടോബര്‍ 5 ന് അന്തര്‍ദേശീയ...
പ്രളയം ബാധിച്ച ജീവനക്കാര്‍ക്ക് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ കൈതാങ്ങ്
ഇരിങ്ങാലക്കുട-സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയം നമ്മെ നടുക്കിയപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ വിലയ സഹായവുമായി ഇരിങ്ങാലക്കുടയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ക്കാവശ്യമായ സൗജന്യ വൈദ്യസഹായം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ നല്‍കിയിരുന്നു.ഇതിനു പുറമെ പ്രളയത്തിന്റെ കെടുതി ബാധിക്കുകയും...
ഊരകം അങ്കണവാടി കുരുന്നുകളുടെ കളിച്ചിരി ബഹളമയത്തോടെ വീണ്ടും ഉണര്‍ന്നു
ഇരിങ്ങാലക്കുട: അമ്പത് ദിവസത്തെ ഇടവേളക്ക് ശേഷം സ്വന്തം അങ്കണവാടിയിലെത്തിയ കുരുന്നുകള്‍ കളിച്ചിരി ബഹളമയത്തോടെ പുനപ്രവേശനം ഗംഭീരമാക്കി.പ്രളയത്തെ തുടര്‍ന്ന് പൂര്‍ണമായും മുങ്ങിപ്പോയ മുരിയാട് പഞ്ചായത്തിലെ പത്താം വാര്‍ഡ് ഊരകം ഈസ്റ്റ് അങ്കണവാടിയാണ് അമ്പത് ദിവസങ്ങള്‍ക്ക്...
പടിയൂരില്‍ റീസര്‍ജന്റ് കേരള ലോണ്‍ പദ്ധതിക്ക് തുടക്കമായി
പടിയൂര്‍: പ്രളയബാധിതരായ കുടുംബശ്രി അംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന റീസര്‍ജന്റ് കേരള ലോണ്‍ പദ്ധതിക്ക് പടിയൂരില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രി മിഷന്റേയും സഹകരണവകുപ്പിന്റേയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ...
സി.പി.എം മുന്‍ മുരിയാട് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പുല്ലൂര്‍ ഈരകം കൂള അന്തപ്പന്‍ പൈലി(90) നിര്യാതനായി
പുല്ലൂര്‍:സി.പി.എം മുന്‍ മുരിയാട് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പുല്ലൂര്‍ ഈരകം കൂള അന്തപ്പന്‍ പൈലി(90) നിര്യാതനായി.ഭാര്യ:റോസി.മകന്‍:ജെയ്‌സണ്‍.മരുമകള്‍:ഷൈനി.സംസ്‌ക്കാരം ശനിയാഴ്ച കാലത്ത് 10.30 ന് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് നടക്കും.
MIROIR -2K18 ഏകദിന കൗണ്‍സിലിങ്ങ് ശില്പശാല
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ 'കൗണ്‍സിലിങ്ങ്ആന്റ് എന്‍.എല്‍.പി. ടെക്‌നിക്ക്' എന്ന വിഷയത്തില്‍ ഒരു ഏകദിന ശില്പശാല നടത്തുന്നു. ഒക്‌ടോബര്‍ 5 രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 മണിവരെ...
കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഇരിഞ്ഞാലക്കുട കച്ചേരി പറമ്പിലെ കെട്ടിടം വീണ്ടും ലേലത്തിന്
ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഇരിഞ്ഞാലക്കുട കച്ചേരി പറമ്പില്‍ പഴയ ബാര്‍ അസോസിയേഷന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ലേലത്തിന് വച്ചിരുന്നു.എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ആദ്യ ലേലം റദ്ദാക്കിയെന്നും താല്പര്യമുള്ളവര്‍ക്ക് ഈ വരുന്ന 12-ാം...
പൊതു ശ്മാശാനം മുക്തിസ്ഥാന്റെ സമര്‍പ്പണം ഒക്ടോബര്‍ 14ന്
ഇരിങ്ങാലക്കുട :ട്രഞ്ചിന്‍ ഗ്രൗണ്ടിന് സമീപം എസ്.എന്‍.ബി.എസ്. സമാജത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൊതു ശശ്മാശനം മുക്തിസ്ഥാന്റെ സമര്‍പ്പണം ഒക്ടോബര്‍ 14 ന് നടക്കും. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പിള്ളി നടേശന്‍ മന്ദിര...
അവിട്ടത്തൂര്‍ എല്‍. ബി .എസ് .എം സ്‌കൂള്‍ എന്‍. എസ്. എസ് വോളണ്ടിയേഴ്‌സ് 94-ാം നമ്പര്‍ അംഗന്‍വാടിയില്‍ ശുചീകരണ...
അവിട്ടത്തൂര്‍-അവിട്ടത്തൂര്‍ എല്‍. ബി .എസ് .എം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ എന്‍ .എസ് .എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മുരിയാട് പഞ്ചായത്തിലെ പ്രളയം ബാധിച്ച ആള്‍ച്ചിറപ്പാടം 94- ാം നമ്പര്‍ അംഗന്‍വാടിയില്‍ ശുചീകരണ പ്രവര്‍ത്തനവും...
നല്ല മനസ്സിനായ് നല്ല മനസ്സോടെ – ക്രൈസ്റ്റ് കോളേജ്
ഇരിഞ്ഞാലക്കുട : ക്രൈസ്റ്റ് കോളേജിലെ മന:ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രളയബാധിതര്‍ക്കായി മന:ശാസ്ത്ര കൗസിലിംങ്ങ് നടത്തിവരുന്നു. വകുപ്പ് മേധാവി ഡോ. വി.പി. എമര്‍സന്റെ നേതൃത്വത്തില്‍ എച്ച്.ഡി.പി. സമാജം സ്‌കൂള്‍ പടിയൂര്‍,...
ജ്യോതിസ് കോളേജ് മുന്‍ അധ്യാപിക അഡ്വ.ഷൈനി ബേബി( ലില്ലി) നിര്യാതയായി
ചേലൂര്‍: വടക്കന്‍ പരേതനായ ബേബി ഭാര്യ ജ്യോതിസ് കോളേജ് മുന്‍ അധ്യാപിക അഡ്വ.ഷൈനി ബേബി( ലില്ലി,46)നിര്യാതയായിസംസ്‌കാരം ശനിയാഴ്ച(6/10/18)ഉച്ചതിരിഞ്ഞ് 3 മണിക്ക് എടതിരിഞ്ഞി സെന്റ് മേരീസ് ദേവാലയത്തില്‍ നടക്കും.മക്കള്‍:റോസ് മേരി,റിച്ചാര്‍ഡ്