Friday, July 10, 2026
24.2 C
Irinjālakuda

ദേവസ്വത്തിന്റെ പുതിയ കമേഴ്ഷ്യല്‍ ബില്‍ഡിംഗ് ഠാണാവില്‍

ഇരിങ്ങാലക്കുട-ഠാണാവില്‍ ഇപ്പോള്‍ pay and park ആയി ഉപയോഗിക്കുന്ന സ്ഥലത്ത് 5 നിലകളോട് കൂടിയ കമേഷ്യല്‍ ബില്‍ഡിങ് പണിയുവാന്‍ ദേവസ്വം തിരുമാനിച്ചിരിക്കുന്നു. ആദ്യഘട്ടത്തില്‍ 3 നിലകളാണ് പണിയുവാന്‍ ഉദ്ദേശിക്കുന്നത്.കടമുറി കള്‍ക്കും ഹോട്ടലിനും ലോഡ്ജിങ്ങും ഉള്‍കൊള്ളുന്ന ഈ 3 നില കെട്ടിടത്തില്‍ വാടകയ്ക്ക് താല്പര്യമുള്ളവര്‍ ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക. എത്രയും പെട്ടെന്ന് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും തുടങ്ങുന്നതാണ്. നാളിതുവരെ ഉപയോഗശൂന്യമായി കിടന്നിരുന്ന ഈ സ്ഥലം ഇനി മുതല്‍ ദേവസ്വത്തിന് പ്രതിമാസ വരുമാനം ഉണ്ടാകുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്.contact number -9633690178 (pradeep u menon – chairman)

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img