ഇരിങ്ങാലക്കുട-വിദ്യാഭ്യാസ ഉപജില്ല 51-ാം നീന്തല്‍ മേളയില്‍ 211 പോയ്ന്റ് നേടി അവിട്ടത്തൂര്‍ എല്‍ ബി എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ കരസ്ഥമാക്കി.തുടര്‍ച്ചയായി 51-ാം തവണയാണ് സ്‌കൂള്‍ ജേതാക്കളാവുന്നത് .97 പോയ്ന്റ് നേടി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ എച്ച് എസ് എസ് രണ്ടാം സ്ഥാനം നേടി.66 പോയ്‌ന്റോടെ എടതിരിഞ്ഞി എച്ച് ഡി പി എസ് എച്ച് എസ് എസ് മൂന്നാം സ്ഥാനം നേടി .ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അവിട്ടത്തൂര്‍ സ്‌കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോക്കും ഒന്നാം സ്ഥാനം ലഭിച്ചു
Advertisement