ഇരിങ്ങാലക്കുട : ആനന്ദപുരം ആശാഭവനിലെ അന്തേവാസികള്‍ക്ക് പുതപ്പും, പലചരക്ക് സാധനങ്ങളും ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബ് നല്കി. ചടങ്ങില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍, വാര്‍ഡ് മെമ്പര്‍ ജോണ്‍സണ്‍, റോട്ടറി സെന്‍ട്രല്‍ ക്ലബ് പ്രസിഡന്റ് ടി.എസ്.സുരേഷ്,ടി.പി.ജോര്‍ജ്, കെ.ജെ.ജോജോ, കെ.എസ്.രമേഷ്, ഇ.വി.സുരേഷ്, ടി.ജെ.പ്രിന്‍സ്, ഹരികുമാര്‍, ആശാഭവന്‍ മദര്‍ സിസ്റ്റര്‍ സോബെല്‍, സിസ്റ്റര്‍ ജെറോം, സിസ്റ്റര്‍ പക്കോമിയ എന്നിവര്‍ സന്നിഹിതരായിരുന്നു.
Advertisement