Daily Archives: September 26, 2018
ഡോണ്‍ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ നാലാമത് ആനന്ദ്ചാക്കോ മെമ്മോറിയല്‍ സയന്‍സ് എക്‌സിബിഷന്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ നാലാമത് ആനന്ദ്ചാക്കോ മെമ്മോറിയല്‍ സയന്‍സ് എക്‌സിബിഷന്‍ സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ മാത്യുപോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഫാ.മനു പീടികയില്‍, ഫാ.ജോയ്‌സണ്‍, ഫാ.ജോസിന്‍,...
ബിജെപി മുരിയാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ജനകീയ ധര്‍ണ നടത്തി.
മുരിയാട്- ബിജെപി മുരിയാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ജനകീയ ധര്‍ണ നടത്തി.
തുടരെ തുടരെ ഡാമുകള്‍ തുറന്നു വിട്ട് ജനങ്ങളെ പ്രളയ ദുരന്തത്തില്‍ മുക്കിയ ഭരണാധികാരികള്‍ ദുരതിശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവേച്ചനം കാണിക്കുന്നു എന്നു ആരോപിച്ചു...
ഐ .ടി .യു ബാങ്കിന് 9.26 കോടി രൂപ അറ്റലാഭം
ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്ക് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 9.26 കോടി രൂപയുടെ അറ്റലാഭം നേടി.25.09.2018 ല്‍ ബാങ്ക് ചെയര്‍മാന്‍ എം പി ജാക്‌സന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ ബാങ്കിന്റെ...
ഇരിങ്ങാലക്കുട നഗരസഭ തീവ്ര ശുചീകരണ പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട-കേന്ദ്ര കുടിവെള്ള - ശുചിത്വ മന്ത്രാലയത്തിന്റെ സ്വച്ഛതാ ഹി സേവ - 2018 ക്യാമ്പയിന്റയും ഹരിത കേരള മിഷന്‍ - ശുചിത്വമിഷന്റെ പ്രളയാനന്തര ശുചീകരണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ കരുവന്നൂര്‍ പുഴയോരം, പുത്തന്‍തോട് എന്നീ...
തെരുവോര കച്ചവടക്കാര്‍ക്ക് പുതിയ ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് വ്യാപാര വ്യവസായികള്‍
ഇരിങ്ങാലക്കുട-തെരുവോര കച്ചവടക്കാര്‍ക്ക് ഇനി പുതിയ ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന് വ്യാപാര വ്യവസായികള്‍.തെരുവോര കച്ചവടക്കാരില്‍ പലരും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ക്ക് തടയിടാന്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരണമെന്നുയിച്ചാണ് വ്യാപാര വ്യവസായികള്‍ നഗരസഭ ചെയര്‍പേഴ്‌സണെ...
ചുങ്കത്തെ നോക്കര ഭഗവതി ക്ഷേത്രഭണ്ഡാരം കുത്തിപൊളിച്ചു
കാരുകുളങ്ങര-കാരുകുളങ്ങര ചുങ്കത്തെ നോക്കര ഭഗവതി ക്ഷേത്രം തുറക്കാനായി 6.15 ന് എത്തിയപ്പോളാണ് ലൈറ്റുകള്‍ ഓഫ് ആക്കിയും പപ്പടത്തിന്റെ കോലുകളും കമ്പികളും മറ്റും ഭണ്ഡാരത്തിനു ചുറ്റും കിടക്കുന്നതായും ഭണ്ഡാരം പൊളിച്ച നിലയിലും കണ്ടത്.കുടുംബക്ഷേത്രമായത് കൊണ്ട്...
കൂടല്‍മാണിക്യം ഉത്സവം തൃശൂര്‍ പൂരത്തിന് ശേഷം മെയ് 14ന്
ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ഉത്സവം പതിവ് പോലെ തൃശൂര്‍ പൂരത്തിന് ശേഷം തന്നെ നടക്കും .കൂടല്‍മാണിക്യം ഉത്സവം ഇത്തവണ തൃശൂര്‍പൂരത്തിന് മുമ്പാണെന്ന് തന്ത്രി പ്രതിനിധി എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട് പ്രഖ്യാപിച്ചിരുന്നു.കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് പഞ്ചാംഗത്തില്‍ കണ്ട...
കിറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട : പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ മൂന്നാം ഘട്ടമായി ഇരിങ്ങാലക്കുട സേവാഭാരതി എടക്കുളത്ത് 75 കിറ്റുകള്‍ വിതരണം ചെയ്തു.ചടങ്ങില്‍ k Mരാജവര്‍മ്മ ,K രവീന്ദ്രന്‍, P. ഹരിദാസ്, സുബിത ജയകൃഷ്ണന്‍, വിപിന്‍ പാറമേക്കാടന്‍,...