ഇരിങ്ങാലക്കുട-കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ സെന്റ് ജോസഫ് കോളേജിലെ സസ്യശാസത്ര വിഭാഗവും എന്‍എസ് എസ് യൂണിറ്റും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു.ജി പി സജിത്ത് ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രൊഫ.ഡോ.എ മണിമേഘലന്‍ ഓസോണ്‍ ഓര്‍ഗാനിസം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു
Advertisement