Daily Archives: September 18, 2018
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ എ .ഐ. ടി .യു .സി ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം
ഇരിങ്ങാലക്കുട :പെട്രോള്‍ ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെ തിരെ എ .ഐ. ടി .യു .സി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...
പ്രളയദുരിതത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രളയദുരിതത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.ഇരിങ്ങാലക്കുട എസ്.എന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത്.ഇന്ന് രാവിലെ ഇരിങ്ങാലക്കുട എസ്.എന്‍...
സ്‌കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതിക്ക് പടിയൂരില്‍ തുടക്കമായി
പടിയൂര്‍- മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്‌കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതിയിലേക്ക് എച്ച് .ഡി. പി. സമാജം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 50 വിദ്യാര്‍ത്ഥികള്‍ക്ക് 5 മുട്ട കോഴി കുഞ്ഞുങ്ങളെ വീതവും അവയ്ക്കുള്ള...
മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ വള്ളിവട്ടം പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആദരിച്ചു.
ഇരിങ്ങാലക്കുട-മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ വള്ളിവട്ടം പ്രദേശത്ത് പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ വള്ളിവട്ടം ക്ഷീരസഹകരണ സംഘം ആദരിച്ചു.ക്യാമ്പുകളില്‍ രാപ്പകലില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വള്ളിവട്ടം വില്ലേജ് ഓഫീസര്‍ പി.എച്ച്.ഹാന്‍സ, ആതുരശുശ്രൂഷക്ക്...
ഓണത്തിനായി മാറ്റിവെച്ച അരലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്
പടിയൂര്‍- ഓണാഘോഷ പരിപാടികള്‍ക്കായി മാറ്റിവെച്ച അരലക്ഷം രൂപ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ദൈവത്തിന്റെ സ്വന്തം നാടിന്റെ പുനഃനിര്‍മാണ നിധിയിലേക്ക് നല്‍കി പടിയൂര്‍ പോത്താനിയിലെ ആവണിപ്പുലരിയെന്ന ഒരു കുഞ്ഞു കൂട്ടായ്മ ഏവര്‍ക്കും മാതൃകയായി. മതിലകം ബ്ലോക്ക്...
പ്രളയബാധിതരായ കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്ത് ഇരിങ്ങാലക്കുട സേവാഭാരതി
ഇരിങ്ങാലക്കുട-പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതി എടക്കളം എസ് .എന്‍ .ജി .എസ്. എസ് .യു. പി
സ്‌കൂളിലെ മുപ്പത് കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു.ചടങ്ങില്‍ ദീപ ടീച്ചര്‍, പി. ടി. എ...
ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രദര്‍ശനവുമായി നാഷ്ണല്‍ എന്‍ .എസ.് എസ് വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട-ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രദര്‍ശനവുമായി എന്‍. എസ്. എസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എക്‌സൈസ് വകുപ്പും.ബോധവത്ക്കരണ ചാര്‍ട്ടുകള്‍ ,മോഡലുകള്‍ ,സ്‌കിറ്റ് തുടങ്ങിയവയെല്ലാം വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചു.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ .ആര്‍ അനില്‍ കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.സിവില്‍...
സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതി ഉദ്ഘാടനം ബുധനാഴ്ച
പുല്ലൂരിന്റെ ബാല കൗമാരങ്ങളെ പുത്തന്‍ വെല്ലുവിളികളോട് പോരടിക്കാന്‍ പ്രാപ്തരാക്കുന്നതിന് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് പുല്ലൂര്‍.പുല്ലൂര്‍ വില്ലേജിലെ വിദ്യാലയങ്ങള്‍, അംഗനവാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, കലാ-സാംസ്‌കാരിക സംഘടനകള്‍ എന്നിവയെ ആധുനിക സങ്കേതങ്ങളാല്‍ സമ്പന്നമാക്കുക,...