Daily Archives: September 17, 2018
ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
ഇരിങ്ങാലക്കുട-ഫ്രാന്‍ങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട കൂട്ടായ്മ ഐക്യദാര്‍ഡ്യ സംഗമം നടത്തി.വനിതാ കലാസാഹിതി സംസ്ഥാനപ്രസിഡന്റ് ലില്ലി തോമസ് ഉദ്ഘാടനം ചെയ്തു.പി സി മോഹനന്‍ അദ്ധ്യക്ഷനായിരുന്നു .ഡോ.മാര്‍ട്ടിന്‍ പോള്‍,സുജ ആന്റണി,എ വി ബെന്നി,അഡ്വ പി...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാണയത്തുട്ടുകളുടെ ശേഖരം നല്‍കി അന്‍സാ
ആനന്ദപുരം- ശ്രീകൃഷ്ണ സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അന്‍സാ ഷിബുവിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഏറെ ശ്രദ്ധേയമായി . വേളാങ്കണ്ണി തീര്‍ത്ഥയാത്ര നടത്തുന്നതിനായി ഒരു വര്‍ഷമായി സമാഹരിച്ചു വരുന്ന നാണയത്തുട്ടുകളുടെ ശേഖരമായ...
അഖിലകേരള ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് സെപ്തംബര്‍ 19 മുതല്‍
ഇരിങ്ങാലക്കുട-35-ാമത് അഖിലകേരള ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് 2018 സെപ്തംബര്‍ 19 മുതല്‍ 22 വരെ ഡോണ്‍ബോസ്‌ക്കോ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നു.ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 23 ടീമുകള്‍...
കൊമ്പൊടിഞ്ഞാമാക്കലില്‍ സ്‌കൂളിലും പള്ളിയിലും മോഷണശ്രമം
കൊമ്പൊടിഞ്ഞാമാക്കല്‍-കൊമ്പൊടിഞ്ഞാമാക്കലില്‍ സ്‌കൂളിലും പള്ളിയിലും മോഷണശ്രമം.എല്‍ .എഫ് .എല്‍ .പി കൊമ്പൊടിഞ്ഞ മാക്കല്‍ സ്‌കൂളിലും പള്ളിയിലുമാണ് മോഷണശ്രമം നടന്നിട്ടുള്ളത് . സ്‌കൂളിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് ഓഫീസ് റൂം തുറന്ന് രേഖകള്‍ പുറത്തിട്ടിട്ടുണ്ട്. പള്ളിയില്‍...
കൂടല്‍മാണിക്യം ദേവസത്തിന്റെ നേതൃത്വത്തില്‍ ആലുവ കീഴ്മാട് അന്യാധീനപ്പെട്ട സ്ഥലത്തു ബോര്‍ഡ് സ്ഥാപിച്ചു .
ഇരിങ്ങാലക്കുട- ആലുവ കീഴ്മാട് ശ്രീ വെളുപ്പാടത്ത് ഭഗവതിക്ഷേത്രത്തിന്റെ 5 ഏക്കര്‍ 95 സെന്റ് സ്ഥലം അന്യാധീനപ്പെട്ട ഭൂമിയുമായി ബന്ധപെട്ടു കേസിന്റെ ഇതുവരെയുള്ള സ്ഥിതി വിവരങ്ങള്‍ കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ചെയര്മാന്റെയും അഡ്മിനിസ്‌ട്രേറ്ററുടെയും...
മുസ്ലീം സര്‍വ്വീസ് സൊസൈറ്റി പ്രളയബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്തു
മുസ്ലീം സര്‍വ്വീസ് സൊസൈററി (എം. എസ് .എസ് )ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ പ്രളയബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ ഇരിങ്ങാലക്കുട റിക്രിയേഷന്‍ ക്ലബ് (ഐ ആര്‍ സി ) ഹാളില്‍ നടന്ന ചടങ്ങില്‍ എം .എസ്...
ഏര്‍വാടിക്കാരന്‍ അടിമാ കുട്ടി ഭാര്യ ഉമ്മല്‍ സല്‍മാ (ചെല്ലമ്മ ) 97 വയസ്സ് നിര്യാതയായി
ഏര്‍വാടിക്കാരന്‍ അടിമാ കുട്ടി ഭാര്യ ഉമ്മല്‍ സല്‍മാ (ചെല്ലമ്മ ) 97 വയസ്സ് നിര്യാതയായി .കബറടക്കം കാട്ടുങ്ങച്ചിറ ജുമാമസ്ദില്‍ 17-09-2018 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് നടന്നു .മക്കള്‍-അബ്ദുള്‍ റഷീദ് ,ഹക്കീം (late),ഷംസുദ്ദീന്‍...
ആല്‍ഫാ പാലിയേറ്റീവ് കെയറിന്റെ ‘ആല്‍ഫാ ഡേ’ സെപ്റ്റംബര്‍ 20 ന്
ഇരിങ്ങാലക്കുട-നിരാശ്രയരും വേദനിക്കുന്നവരുമായ രോഗികളുടെ ആശ്രയവും സാന്ത്വന പരിചരണരംഗത്ത് ദീര്‍ഘകാല പരിചയമുള്ള ആല്‍ഫ പാലീയേററീവ് കെയര്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ആല്‍ഫാ ഡേ സംഘടിപ്പിക്കുന്നു.പ്രസ്തുത യോഗത്തില്‍ ശ്രവണ -സംസാര വൈകല്യം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള...
ഫാ. പോള്‍ മംഗലന്റെ ശവസംസ്‌കാരം ഇന്ന്
ഇരിങ്ങാലക്കുട : സെപ്റ്റംബര്‍ 14 -ാം തിയതി വെള്ളിയാഴ്ച മരണമടഞ്ഞ ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. പോള്‍ മംഗലന്റെ ശവസംസ്‌കാര ശുശ്രൂഷ ഇന്ന് കൊടകര ഫൊറോന ദൈവാലയത്തില്‍ നടക്കും. രാവിലെ 7 മണിക്ക് ചാലക്കുടി...