ഇരിങ്ങാലക്കുട -നീഡ്‌സ് ജീവകാരുണ്യ സംഘടന കരുണയും കരുതലും എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജന്‍മനാ മുതല്‍ പരാശ്രയം കൂടാതെ എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത സബിതയുടെയും അവരുടെ ഉമ്മയുടെയും കഷ്ടപ്പാട് മനസ്സിലാക്കി നിര്‍മ്മിക്കുന്ന ഭവനത്തിന്റെ താക്കോല്‍ സെപ്തംബര്‍ 16 ഞായറാഴ്ച രാവിലെ 10 മണിക്ക് മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് കിഴക്കുവശത്തായി നടത്തപ്പെടുന്നു
Advertisement