ഭക്തിനിര്‍ഭരമായി മാപ്രാണം തിരുന്നാള്‍ പ്രദക്ഷിണം

507

മാപ്രാണം -ഇരിങ്ങാലക്കുടയിലെ തന്നെ പ്രശസ്തമായ മാപ്രാണം തിരുനാളിന്റെ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി.സെപ്റ്റംബര്‍ 5-15 വരെയാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ .പ്രളയബാധയെ തുടര്‍ന്ന് ചിലവുകള്‍ കുറച്ച് നടന്ന തിരുന്നാള്‍ പ്രളയബാധിതരാവര്‍ക്ക് 7 ലക്ഷത്തോളം രൂപ നല്‍കി മാതൃകയായി.മാപ്രാണം ഇടവക വികാരി ജോസ് അരിക്കാട്ട് ,അസിസ്റ്റന്റ് വികാരി ജോയേല്‍ ചെറുവത്തൂര്‍,ട്രസ്റ്റിമാരായ ജോസഫ് തെങ്ങേപ്പറമ്പില്‍ ,ജോസ് കൂടേലി,ചാര്‍ലി തൊമ്മാന എന്നിവരുടെ നേതൃത്വത്തിലാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.തിരുനാളിനോടനുബന്ധിച്ച് പുഷ്പകുരിശ്ശ് എഴുന്നെള്ളിപ്പും ,തിരിതെളിയിക്കലും സംഘടിപ്പിച്ചു.

 

Advertisement