Daily Archives: September 10, 2018
ചെമ്മണ്ട ഇല്ലിക്കല്‍ കൊച്ചുണ്ണി മകന്‍ 87 വയസ്സ് ശ്രീധരന്‍ നിര്യാതനായി
ചെമ്മണ്ട- ഇല്ലിക്കല്‍ കൊച്ചുണ്ണി മകന്‍ 87 വയസ്സ് ശ്രീധരന്‍ നിര്യാതനായി ഭാര്യ- സൗദാമിനി മക്കള്‍- പ്രഹളാദന്‍ ,ഭാരതി, വിക്രമന്‍ ,സൈലന്ത്രി. മരുമക്കള്‍ ബീന, ബിന്ദു, രാജന്‍,ബാബു. സംസ്‌കാരം 11-09-2018 ചൊവ്വ കാലത്ത് 10...
മുളക് പൊടി എറിഞ്ഞ് യുവാക്കളെ ആക്രമിച്ച സംഘം പിടിയില്‍:
ചേര്‍പ്പ്: കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി മൂന്നു യുവാക്കളെ മുളക് പൊടി എറിഞ്ഞ് ആക്രമിച്ച സംഘം അറസ്റ്റിലായി. നാട്ടിക തായാട്ട് വീട്ടില്‍ ബാബു മകന്‍ ഷാബു (26 വയസ്സ്) വല്ലച്ചിറ സ്വദേശികളായ കിണറ്റിന്‍ക ഉണ്ണികൃഷണന്‍...
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധ സൂചകമായി ഡി.വൈ.എഫ്.ഐ വട്ട് ഉരുട്ടല്‍ മത്സരം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട-കേന്ദ്ര സര്‍ക്കാരിന്റെ വികല നയങ്ങളുടെ ഭാഗമായി ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു കൊണ്ട് ഹര്‍ത്താല്‍ ദിനത്തില്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വട്ട്...
പ്രളയം:മുകുന്ദപുരം താലൂക്കില്‍ 10000 രൂപ അടിയന്തിരദുരിതാശ്വാസം വിതരണം പൂര്‍ത്തിയാക്കി.
ഇരിങ്ങാലക്കുട.പ്രളയ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ അടിയന്തിരദുരിതാശ്വാസം താലൂക്കിലെ 20685 കുടുംബങ്ങള്‍ ക്കനുവദിച്ചതായി മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ.മദുസൂദനന്‍ അറിയിച്ചു.ഇരുപത് കോടി അറുപത്തെട്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഈയിനത്തില്‍ വിതരണം നടത്തിയത്.രണ്ടാംശനി,ഞായര്‍ ദിവസങ്ങളിലും...
പ്രളയബാധിത പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടേയും ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങളുടേയും വിതരണം നടത്തി.
താണിശ്ശേരി: കേടായ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും പകരം പുതിയ വസ്തുക്കള്‍ നല്‍കി പ്രളയബാധിതര്‍ക്കാശ്വാസമേക്കി കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംപോ പ്രൈവറ്റ് ലിമിറ്റഡും ഹൈനസ്സ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്ട് സ് ക്ലബ്ബും.ഇരിങ്ങാലക്കുട താണിശ്ശേരി ഹരിപുരം...
ആയിരത്തോളം ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്ത് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്
പുല്ലൂര്‍-പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രളയബാധിതരായ ആയിരത്തോളം പേര്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു.ഭരണസമിതിയംഗങ്ങള്‍ ,ജീവനക്കാര്‍ ,സ്വയം സഹായ സംഘങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്.അടുക്കള പാത്രങ്ങളടങ്ങുന്ന സ്റ്റീല്‍ കിറ്റ് ,പായ ,തലയിണ,അരി...
ജനപ്രിയ മെഡിക്കല്‍സിന്റെ 17-ാമത് ഔട്ട്‌ലെറ്റ് മാപ്രാണത്ത് പ്രവര്‍ത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട-ജനപ്രിയ മെഡിക്കല്‍സിന്റെ 17-ാമത് ഔട്ട്‌ലെറ്റ് മാപ്രാണത്ത്പ്രവര്‍ത്തനമാരംഭിച്ചു.എല്‍. ഡി .എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പി .ഐ. ഐ. ഡി. സി. എല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രദീപ് യു .മേനോന്‍ പദ്ധതി വിശദീകരണം...
ഹര്‍ത്താല്‍ ദിനത്തില്‍ ബസ്സ് സ്റ്റോപ്പ് വൃത്തിയാക്കി ബി .ജെ .പി പ്രവര്‍ത്തകര്‍
മാപ്രാണം-ഹര്‍ത്താല്‍ ദിത്തില്‍ ബസ്സ് സ്റ്റോപ്പ് വൃത്തിയാക്കി ബി .ജെ .പി പ്രവര്‍ത്തകര്‍ മാതൃകയായി.മാപ്രാണം സെന്ററിലെ നന്തിക്കര ഭാഗത്തേക്ക് പൊകുന്ന ബസ്സ്റ്റോപ്പ് ആകെ കാടുപിടിച്ചു മദ്യകുപ്പികളും , പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞു വൃത്തികേടായി കിടക്കുകയായിരുന്നു....
ദളിത് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പുല്ലൂറ്റ് സ്വദേശിയെ അറസ്റ്റ് ചെയ്തു
കൊടുങ്ങല്ലൂര്‍: ദളിത് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പുല്ലൂറ്റ് സ്വദേശി ഉള്ളിശ്ശേരി നൗഷാദ് മകന്‍ റാഷിദിനെ (23 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ് പി ഫേമേസ് വര്‍ഗ്ഗീസ് അറസ്റ്റു ചെയ്തു.സംഭവ ശേഷം ഒളിവില്‍ പോയ ഇയാളെ...
കഞ്ചാവുമായി കൗമാരക്കാര്‍ പിടിയില്‍.
കോണത്ത്കുന്ന് -കഞ്ചാവുമായി കൗമാരക്കാര്‍ പിടിയില്‍.രാത്രി 9 മണിക്ക് പതിവ് വാഹന പരിശോധനക്കിടെ കഞ്ചാവുമായി SN പുരം സ്വദേശി തോപ്പില്‍ വീട്ടില്‍ അജി ( I9 ), വഴിയമ്പലം സ്വദേശി കൊല്ലപറമ്പത്ത് വീട്ടില്‍ അഭിജിത്ത്...