Daily Archives: September 8, 2018
ഭാരത് ബന്ദിനോടനുബന്ധിച്ച് യു .ഡി എഫ് .ഇരിങ്ങാലക്കുട ടൗണില്‍ പ്രകടനം നടത്തി.
ഇരിങ്ങാലക്കുട -ഭാരത് ബന്ദിനോടനുബന്ധിച്ച് യു .ഡി എഫ് .ഇരിങ്ങാലക്കുട ടൗണില്‍ പ്രകടനം നടത്തി.യു .ഡി .എഫ് കണ്‍വീനറും കെ .പി. സി .സി ജനറല്‍ സെക്രട്ടറിയുമായ എം പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു
ഡി...
ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിങ്ങ്‌സ് ഒരുക്കിയ ഡിസൈന്‍ കാര്‍ണിവലിന്റെ സമ്മാനദാനം നടത്തി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ വസ്ത്ര വിപണനരംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച ബൈപാസ് റോഡിലുളള പവിത്ര വെഡ്ഡിങ്ങ്‌സ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ ഡിസൈന്‍ കാര്‍ണിവലിന്റെ സമ്മാനദാനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും, പ്രശസ്ത ഡിസൈനറും...
ഹോളി ഗ്രേസില്‍ സര്‍ട്ടിഫിക്കേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു
മാള:ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കേഷന്‍ ചടങ്ങ് ശ്രീ ശങ്കര സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.സി.ദിലീപ്കുമാര്‍ അവര്‍കളുടെ സാന്നിദ്ധ്യത്തില്‍ ഹോളി ഗ്രേസ് അക്കാദമി ഓഫ്...
സര്‍ക്കാര്‍ ആശുപത്രിയില്‍ ആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ട ‘ കുഴി മിന്നല്‍ രമേഷ് ‘പിടിയില്‍
ഇരിങ്ങാലക്കുട :കഴിഞ്ഞ ദിവസം രാത്രി 10.00 മണിയോടെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ കടന്ന് അതിക്രമം നടത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട പറമ്പി റോഡ് സ്വദേശി കണക്കം വീട്ടില്‍ ' കുഴി...
കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഇരിങ്ങാലക്കുട രൂപതയില്‍ അതിജീവനവര്‍ഷം
ഇരിങ്ങാലക്കുട : മഴക്കെടുതിയിലും പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ ശക്തിപ്പെടുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനും പരസ്പരം സഹകരിച്ച് നല്ലൊരു നാളയെ പടുത്തുയര്‍ത്തുന്നതിനും വേണ്ടി ഇരിങ്ങാലക്കുട രൂപത 2018 സെപ്റ്റംബര്‍ 10 മുതല്‍ 2019 സെപ്റ്റംബര്‍...
പ്രളയകാലത്തുനിന്നും അതിജീവനത്തിലേക്ക് പോത്താനി കിഴക്കേപാടത്ത് വീണ്ടും കൃഷിയൊരുക്കുന്നു
പടിയൂര്‍: പ്രളയത്തില്‍ നശിച്ചുപോയ കൃഷിയിടത്തില്‍ വീണ്ടും പൊന്നുവിളയിക്കാന്‍ കര്‍ഷകര്‍ തയ്യാറെടുക്കുന്നു. പടിയൂര്‍ പഞ്ചായത്തിലെ പോത്താനി കിഴക്കേപാടം നെല്ലുല്‍പാദക സമൂഹത്തിന്റെ കീഴിലുള്ള ഇരിപ്പൂപാടശേഖരത്തില്‍ നൂറോളം കര്‍ഷകരാണ് മുണ്ടകന്‍ കൃഷിയിറക്കാന്‍ തയ്യാറെടുക്കുന്നത്. സെപ്തംബറില്‍ കൊയ്യാനിരുന്ന പോത്താനി...
പ്രളയബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടുപകരണങ്ങള്‍ നല്‍കി.
ഇരിങ്ങാലക്കുട: എം.സി.കെ.എസ് ട്രസ്റ്റ്, പ്രാണിക് ഹീല്ലിങ്ങ് ഫൗണ്ടേഷന്‍ കൊച്ചി എന്നിവയുടെ നേതൃത്വത്തില്‍ കൂട്ടായ്മയുമായി സഹകരിച്ച് അഞ്ചു ദിവസ്സങ്ങളായി നടന്നു വരുന്ന പ്രളയബാധിതര്‍ക്കുള്ള വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കൂട നാഷ്ണല്‍ ഹയര്‍ സെക്കണ്ടറി...
തളിയക്കോണം ചകിരി കമ്പനി പ്രദേശത്തെ മുങ്ങിപ്പോയ വീട്ടുപകരണങ്ങള്‍ സര്‍വ്വീസ് ചെയ്ത് പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികള്‍
ഇരിങ്ങാലക്കുട - ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ 38,40 വാര്‍ഡില്‍പ്പെട്ട തളിയക്കോണം ചകിരി കമ്പനി പ്രദേശത്ത് മുങ്ങിപ്പോയ മുഴുവന്‍ വീട്ടിലെ ടി വി ,ഫ്രിഡ്ജ് ,വാഷിംഗ് മെഷീന്‍,ഫാന്‍ ,അയേണ്‍ ബോക്‌സ് ,ഗ്രൈന്‍ഡര്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ നെടുമ്പുഴ...
ഡോ: എസ്.ശ്രീകുമാര്‍ ഐ ആര്‍ ടി സി യുടെ ഡയറക്ടര്‍ ആയി സ്ഥാനമേറ്റെടുത്തു
ഇരിങ്ങാലക്കുട : പ്രശസ്ത ഭൗമശാസ്ത്രജ്ഞന്‍ ഡോ: എസ്.ശ്രീകുമാര്‍ ഐ ആര്‍ ടി സി യുടെ ഡയറക്ടര്‍ ആയി സ്ഥാനമേറ്റെടുത്തു.ഗ്രാമീണ സാങ്കേതിക വിദ്യയുടെ ഗവേഷണവും വ്യാപനവും ലക്ഷ്യമാക്കി പാലക്കാട് മുണ്ടൂര്‍ കേന്ദ്രമായി സര്‍ക്കാര്‍ സഹായത്തോടെ...
സംസ്ഥാനത്ത് ആദ്യമായി പ്രളയാനന്തര സര്‍വ്വേയുമായി ഇ.കെ.എന്‍ കേന്ദ്രം പടിയൂരില്‍
പടിയൂര്‍: പ്രളയാനന്തരമുള്ള സാമൂഹ്യ സാമ്പത്തിക സര്‍വ്വേ കേരളത്തിലാദ്യമായി ഇരിങ്ങാലക്കുടയിലെ പടിയൂര്‍ പഞ്ചായത്തില്‍ നടന്നു.പ്രളയത്തെ തുടര്‍ന്നുള്ള നാശ നഷ്ടങ്ങള്‍ ,ആരോഗ്യപ്രശ്‌നങ്ങള്‍,പ്രളയാനന്തര നടപടികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍, പുനര്‍ നിര്‍മ്മാണ പ്രക്രിയ ,ഫ്‌ളഡ് മാപ്പിങ്ങ്,പ്രളയാന്തര പദ്ധതി രൂപീകരണം...