25.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: September 6, 2018

ഇന്ധന വിലവര്‍ദ്ധനവിനെതിരെ അഖിലേന്ത്യ ഹര്‍ത്താലും ഭാരത് ബന്ദും

ഇരിങ്ങാലക്കു : അടിക്കടിയുണ്ടവുന്ന ഇന്ധന വില വര്‍ദ്ധനനവില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 10 തിങ്കളാഴ്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ്സും അഖിലേന്ത്യ ഹര്‍ത്താലിന് ഇടത് പാര്‍ട്ടികളും ആഹ്വാനം ചെയ്തു. മററു പ്രതിപക്ഷ കക്ഷികളും ബന്ദിന് പിന്തുണ...

ഇ. കെ .എന്‍ .സെന്ററിന്റെ പ്രളയാനന്തര സാമ്പത്തിക സര്‍വ്വേ സെപ്റ്റംബര്‍ 8 ന് പടിയൂരില്‍

ഇരിങ്ങാലക്കുട- ഇ.കെ.എന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പടിയൂര്‍ പഞ്ചായത്തില്‍ സെപ്തംബര്‍ 8 ശനിയാഴ്ച സാമൂഹ്യ സാമ്പത്തിക സര്‍വ്വേ നടത്തുന്നു.വെളളപ്പൊക്കത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കുന്നതിനു വേണ്ടിയാണ് ഈ സംരംഭം.ക്രൈസ്റ്റ് കോളേജിലേയും സെന്റ് ജോസഫ് കോളേജിലേയും വിദ്യാര്‍തഥികളുടെ സഹകരണത്തോടെ...

പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ പുതിയ പ്രസിഡന്റായി ഉമ്മര്‍ ഫാറൂഖ്

കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം ( ക്ലിപ്തം നമ്പര്‍ 1500 )പ്രസിഡണ്ടായി വി.എം.ഉമ്മര്‍ ഫാറൂഖിനെ തിരഞ്ഞെടുത്തു. എ.കെ.ശശീന്ദ്രനാണ് വൈസ് പ്രസിഡണ്ട്. എക്‌സി.അംഗങ്ങളായി സി.കെ.സേതുകുമാര്‍, എം.എ.അനിലന്‍, എന്‍.എ.ഇസ്മയില്‍, എ.എസ്.കരീം, സി.കെ.സതീഷ്...

കാട്ടൂര്‍ താണിശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കാട്ടൂര്‍ - താണിശ്ശേരിയില്‍ ബുധനാഴ്ച രാത്രിയോടെ നടന്ന അപകടത്തില്‍ കാട്ടൂര്‍ കണ്ടംകുളത്തി വീട്ടില്‍ വര്‍ഗ്ഗീസിന്റെ മകന്‍ ജിനേഷിന് (30) പരിക്ക് പറ്റി .അമിത വേഗത്തില്‍ വന്ന സ്വിഫ്റ്റ് കാര്‍ ജിനേഷിനെയിടിച്ചതിനു ശേഷം പോസ്റ്റിലിടിച്ചു...

മുരിയാടു നിന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൊടിമരപ്രതിഷ്ഠക്കുള്ള എണ്ണ

ഇരിങ്ങാലക്കുട : തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൊടിമരം മാറ്റി പുനഃപ്രതിഷ്ഠിക്കുവാനുള്ള എണ്ണ മുരിയാട് നാച്വര്‍ അഗ്രോ കോംപ്ലക്സ് (പ്രൈ) ലിമിറ്റഡ് കമ്പനിയില്‍ നിന്നുള്ള എണ്ണ തെരഞ്ഞെടുത്തു. കൊടിമരം എണ്ണത്തോണിയിലിടാനാണ് എണ്ണ ഉപയോഗിക്കുന്നത്. കേരളത്തിലെ...

എം. എല്‍. എ ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ്സ് മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട-തിരുവനന്തപുരത്ത് എം. എല്‍. എ ഹോസ്റ്റലില്‍ വെച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച ഡി .വൈ .എഫ് .ഐ നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യുക എം എല്‍ എ ഹോസ്റ്റല്‍ ദുരുപയോഗം ചെയ്ത എം എല്‍...

ദേവസ്വം നടപടി സ്വാഗതാര്‍ഹം-സി .പി .ഐ

ഇരിങ്ങാലക്കുട-ശ്രീകൂടല്‍മാണിക്ക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടവഴി പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത ദേവസ്വം നടപടി സ്വാഗതാര്‍ഹമാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി പറഞ്ഞു.2015 ല്‍ കഴിഞ്ഞ ഭരണസമിതി സഞ്ചാരസ്വാതന്ത്രം നിഷേധിച്ചുകൊണ്ട്...

നടവരമ്പ് ഗവ. എല്‍.പി.സ്‌കൂളില്‍ ദേശീയ അധ്യാപക ദിനാചരണം നടത്തി.

നടവരമ്പ്- ഗവ. എല്‍.പി.സ്‌കൂളില്‍ ദേശീയ അധ്യാപക ദിനാചരണം നടത്തി. ഹൈസ്‌ക്കൂള്‍ മുന്‍ പ്രധാന അധ്യപിക എ എസ് .വത്സലയെ കുട്ടികള്‍ ആദരിച്ചു.പ്രധാന അധ്യാപിക എം.ആര്‍ ജയസൂനം പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു. പി.ടി.എ പ്രസിഡണ്ട്...

ദേവസ്വം വഴിയുടെ പേരില്‍ ജാതി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം തടയണം ബി. ജെ. പി

ഇരിങ്ങാലക്കുട-കഴിഞ്ഞ ഭരണ സമിതി അടച്ചു കെട്ടിയ വഴി തെക്കേ നട പെരു വെല്ലിപ്പാടം നിവാസികളുടെ ശക്തമായ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് വൈകിയാണെങ്കിലും ദേവസ്വം ഭരണസമിതി തുറന്നു കൊടുത്തത് സ്വാഗതാര്‍ഹമാണെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്...

കൂടല്‍മാണിക്യം തെക്കേനടയിലേക്കുള്ള ക്ഷേത്രനടവഴി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്ന് തെക്കെ നടയിലേക്ക് എത്താനുള്ള ക്ഷേത്ര ഇടവഴി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ദേവസ്വം ഭരണസമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചതനുസരിച്ചാണ് നടതുറന്നു കൊടുത്തത്. ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ്‌മേനോനാണ്...

വ്യത്യസ്തയാര്‍ന്ന അധ്യാപകദിനാഘോഷങ്ങളുമായി സെന്റ് ജോസഫ്‌സിലെ എന്‍എസ്എസ് യൂണിറ്റുകള്‍

ഇരിങ്ങാലക്കുട : സെപ്തംബര്‍ 5 അധ്യാപകദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ മുന്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരെ ആദരിക്കുന്ന ചടങ്ങ് നടന്നു. സീറോ മലബാര്‍ കുടുംബകൂട്ടായ്മ സിനഡ് ഡയറക്ടര്‍ ഫാ.ഡോ.ലോറന്‍സ് തൈക്കാട്ടില്‍ അധ്യാപകദിന...

ജനപ്രിയ മെഡിക്കല്‍സ് ഉദ്ഘാടനം സെപ്തംബര്‍ 9ന്

ഇരിങ്ങാലക്കുട: ഗുണമേന്മയുള്ള മരുന്നുകള്‍ വിലകുറവില്‍ ലഭ്യമാക്കുന്നതിനുവേണ്ടി ആരംഭിക്കുന്ന ജയനപ്രിയ ജനകീയ ഫാര്‍മസി മെഡിക്കല്‍സിന്റെ 17ാമത്തെയും ഇരിങ്ങാലക്കുടയിലെ രണ്ടാമത്തേതുമായ സ്ഥാപനം മാപ്രാണം സെന്റ് ആന്റണീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സ്ഥാപനത്തിന്റെ ഉദ്ഘാടനം സെപ്തംബര്‍ 9...

എം. എല്‍. എ യുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ പ്രതിഷേധ മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട-സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡി .വൈ. എഫ് .ഐ പ്രവര്‍ത്തകന്റെ സംഭവത്തില്‍ എം .എല്‍. എ അരുണന്‍ മാസ്റ്ററുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe