വിവാഹിതരായ സാന്റോ ആന്റണി & എയ്ഞ്ചല്‍ പോളിനും ,ടിറ്റോ ആന്റണി &ജിന്നി ജോസിനും വിവാഹമംഗളാശംസകള്‍

831
Advertisement

അരിപ്പാലം-മംഗലത്തുപ്പറമ്പില്‍ പരേതനായ ആന്റണി എം. ഒ മേഴ്‌സി ആന്റണിയുടെ മക്കളായ സാന്റോ ആന്റണി ,ടിറ്റോ ആന്റണിയും വിവാഹിതരായി.സാന്റോ ചാലക്കുടി ഇലിഞ്ഞപ്ര കൈതാരന്‍ വീട്ടില്‍ കെ വി പോള്‍ ,മിനി പോളിന്റെ മകളായ എയ്ഞ്ചല്‍ പോളിനെയും ടിറ്റോ ചിറക്കല്‍ വകയില്‍ വീട്ടില്‍ പരേതനായ ജോസ് ,സില്‍വി ജോസ് മകളായ ജിന്നി ജോസിനെയും വിവാഹം ചെയ്തു